
15 Mar 2025 07:47:21 AM
അന്താരാഷ്ട്ര ഇസ്ലാമോഫോബിയ വിരുദ്ധ ദിനത്തിൽ പുസ്തകത്തിൻ്റെ കവർ റിലീസ് ചെയ്യുകയാണ്
കേരളത്തിൽ ഇസ്ലാമോഫോബിയ ഒരു സാമൂഹിക യാഥാർത്ഥ്യമാണ്. ആഴത്തിൽ വേരോടിയ ഒരു വംശീയ പദ്ധതിയായി ഇത് മാറിക്കഴിഞ്ഞു. 2024 വർഷത്തിൽ കേരളത്തിൽ നടന്ന 160 ഇസ്ലാമോഫോബിക് പ്രചാരണങ്ങളുടെ രേഖാശേഖരണമാണ് ബാബുരാജ് ഭഗവതിയുടെയും കെ. അഷ്റഫിന്റെയും നേതൃത്വത്തിൽ ഒരു സംഘം തയ്യാറാക്കിയ ഈ പുസ്തകം. ഒപ്പം പ്രതിരോധ പ്രവർത്തനങ്ങളുടെ മാതൃകകളും പുസ്തകം പരിശോധിക്കുന്നു. മലയാളത്തിൽ പുറത്തിറങ്ങുന്ന ആദ്യത്തെ ഇസ്ലാമോഫോബിയ വാർഷിക റിപ്പോർട്ടാണിത്.
പ്രതീക്ഷ ബുക്സ് ഉടൻ പുറത്തിറക്കുന്നു.
അന്താരാഷ്ട്ര ഇസ്ലാമോഫോബിയ വിരുദ്ധ ദിനത്തിൽ പുസ്തകത്തിൻ്റെ കവർ റിലീസ് ചെയ്യുകയാണ്
Recent News

ശിഹാബുദ്ദീൻ ആരാമ്പ്രം രചിച്ച നളന്ദയും ബഖ്തിയാൽ ഖൽ ജിയും എന്ന കൃതി മുക്കം എം എ എം ഒ കോളേജിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയതപ്പോൾ

അറബി സാഹിത്യവിവര്‍ത്തന രംഗത്ത് ഖത്തര്‍ നല്കുന്ന പരമോന്നത പുരസ്കാരമായ ശൈഖ് ഹമദ് അന്താരാഷ്ട്ര അവാര്‍ഡ് ഐ.പി.എച്ച് സ്വന്തമാക്കി.

സ്വർഗം തുറക്കുന്ന റമദാൻ

ബലി പ്രകാശനം ചെയ്തു

സ്വന്തം പൗര ജനത്തോട് പടയ്ക്കിറങ്ങുന്ന അധികാരം - പി.ടി. കുഞ്ഞാലി

റാസിഖ് റഹീമിന്റെ തടവറക്കാലത്തിന്റെ പ്രകാശനം

കേരള നിയമസഭ അന്തർദേശീയ പുസ്തക മേളയിലെ ഐ പി എച്ച് സ്റ്റാൾ പ്രശസ്ത എഴുത്തുകാരി നിർമ്മലാ ജയിംസ് ഉദ്ഘാടനം ചെയ്യുന്നു
