അസമത്വങ്ങളുടെ അൽഗോരിതം

(0) ratings ISBN : 978-93-91899-14-1

144

₹160

10% Off
Author : ഡോ. താജ് ആലുവ
Category : Islamic Studies
Publisher : IPH Books

അൽഗോരിതമെന്നത് സമകാല ലോകയാഥാര്‍ഥ്യത്തിന്റെ ഏറ്റവും സൂക്ഷ്മമായ ദുരൂഹതയാണ്. ഒരേസമയം നമ്മുടെ ജീവിതത്തിന്റെ രഹസ്യാത്മകതയും അതിന്റെ അഭൂതപൂർവമായ സുതാര്യതയുമായി നിലകൊള്ളുന്ന അജ്ഞേ യതയുടെ പേരുകൂടിയാണ് അതെന്നതാണ് പരമാര്‍ത്ഥം. ഡിജിറ്റല്‍ യുഗത...

Add to Wishlist

അൽഗോരിതമെന്നത് സമകാല ലോകയാഥാര്‍ഥ്യത്തിന്റെ ഏറ്റവും സൂക്ഷ്മമായ ദുരൂഹതയാണ്. ഒരേസമയം നമ്മുടെ ജീവിതത്തിന്റെ രഹസ്യാത്മകതയും അതിന്റെ അഭൂതപൂർവമായ സുതാര്യതയുമായി നിലകൊള്ളുന്ന അജ്ഞേ യതയുടെ പേരുകൂടിയാണ് അതെന്നതാണ് പരമാര്‍ത്ഥം. ഡിജിറ്റല്‍ യുഗത്തിന്റെ ഈ സാങ്കേതികമുദ്ര പതിയാത്തതായി ഒന്നും അവശേഷിക്കുന്നില്ല എന്നുപറഞ്ഞാല്‍ അതിശയോക്തിയല്ല. താജ് ആലുവ ധൈര്യപൂർവം കടന്നുചെല്ലുന്നത് ഇന്ന് അതെക്കുറിച്ച് നിലനില്‍ക്കുന്ന ഭീതികളുടെയും സംഭ്രമങ്ങളുടെയും അനിവാര്യതകളുടെയും അന്വേഷണത്തിന്റെ തുറസ്സിലാണ്. അതുയര്‍ത്തുന്ന സമസ്യകളും ആകുലതകളും ഇഴപിരിച്ചു പരിശോധിക്കുന്ന രാഷ്ട്രീയ ദൗത്യമാണ് അദ്ദേഹം ഏറ്റെടുത്തിരിക്കുന്നത്. -ഡോ. ടി. ടി. ശ്രീകുമാര്‍

Book അസമത്വങ്ങളുടെ അൽഗോരിതം
Author ഡോ. താജ് ആലുവ
Category: Islamic Studies
Publisher: IPH Books
Publishing Date: 22-09-2024
Pages 80 pages
ISBN: 978-93-91899-14-1
Binding: Paper Back
Languange: Malayalam

Related Products

View All
WhatsApp