ഭീകരതയെ കഫിയ പുതപ്പിക്കുന്നത് ആര്?

(0) ratings ISBN : 0

49

₹50

2% Off
Author : ടി. മുഹമ്മദ് വേളം
Category : Fascism/Terrorism

ഇന്ത്യയില്‍ ദേശരാഷ്ട്രം അതിന്റെ പൗരന്മാരില്‍ ചില വിഭാഗങ്ങളെമാത്രം ദാര്‍ശനികമായും പ്രായോഗികമായും വേട്ടയാടുന്നത് എന്തുകൊണ്ട? രഹസ്യാന്വേഷണവിഭാഗവും പോലീസും മറ്റു ഔപചാരിക ഏജന്‍സികളും ചിലപ്പോഴെങ്കിലും എന്തുകൊണ്ട് ഒരു സമുദായമെന്ന നിലക്...

Add to Wishlist

ഇന്ത്യയില്‍ ദേശരാഷ്ട്രം അതിന്റെ പൗരന്മാരില്‍ ചില വിഭാഗങ്ങളെമാത്രം ദാര്‍ശനികമായും പ്രായോഗികമായും വേട്ടയാടുന്നത് എന്തുകൊണ്ട? രഹസ്യാന്വേഷണവിഭാഗവും പോലീസും മറ്റു ഔപചാരിക ഏജന്‍സികളും ചിലപ്പോഴെങ്കിലും എന്തുകൊണ്ട് ഒരു സമുദായമെന്ന നിലക്കുതന്നെ മുസ്‌ലിംകളെ ആക്രമിക്കുന്നു? ഈ അന്വേഷണ വഴിയിലെ ഒരു സമര പുസ്തകമാണിത്.

Book ഭീകരതയെ കഫിയ പുതപ്പിക്കുന്നത് ആര്?
Author ടി. മുഹമ്മദ് വേളം
Category: Fascism/Terrorism
Publishing Date: 26-11-2024
Pages 56 pages
ISBN: 0
Binding: Soft Bindig
Languange: Malayalam
WhatsApp