കോവിഡും കോവിഡാനന്തര ലോകവും ഇസ്‌ലാമിക വായന

(0) ratings ISBN : 978-81-8271-990-3

171

₹190

10% Off
Author : സമാഹാരം
Category : Social Science
Publisher : IPH Books

ആഗോളവത്കൃതവും വിപണിവത്കൃതവുമായ നവ ലിബറൽ മുതലാളിത്ത ലോകക്രമത്തിന്റെ പ്രതിസന്ധികളും ദൗർബല്യങ്ങളും ഒറ്റയടിക്ക് അനാവരണം ചെയ്തുതുകൊണ്ട് കടന്നുവന്ന മഹാമാരിയാണ് കോവിഡ് 19. അതിലുപരി, അതിസൂക്ഷ്‌മമായ ഒരു വൈറസിൻ്റെ മുമ്പിൽ സ്ത‌ംഭിച്ചുപോയ മനുഷ്യൻ...

Add to Wishlist

ആഗോളവത്കൃതവും വിപണിവത്കൃതവുമായ നവ ലിബറൽ മുതലാളിത്ത ലോകക്രമത്തിന്റെ പ്രതിസന്ധികളും ദൗർബല്യങ്ങളും ഒറ്റയടിക്ക് അനാവരണം ചെയ്തുതുകൊണ്ട് കടന്നുവന്ന മഹാമാരിയാണ് കോവിഡ് 19. അതിലുപരി, അതിസൂക്ഷ്‌മമായ ഒരു വൈറസിൻ്റെ മുമ്പിൽ സ്ത‌ംഭിച്ചുപോയ മനുഷ്യൻ്റെയും അവൻ ഉണ്ടാക്കിയ അഭൂതപൂർവമായ ശാസ്ത്ര സാങ്കേതിക നേട്ടങ്ങളുടെയും പരിമിതികളെ കോവിഡ് തുറന്നുകാട്ടി. മനുഷ്യധിഷണയെ പിടിച്ചുലച്ച ഈ മഹാമാരിയെക്കുറിച്ച് നിരവധി വായനകളും പഠനങ്ങളുമുണ്ടായി. കോവിഡിനെയും അതിന്റെ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക പ്രത്യാഘാതങ്ങളെയും കോവിഡിന് ശേഷം വരാനിരിക്കുന്ന ലോകത്തെ ക്കുറിച്ച പ്രവചനങ്ങളെയും പ്രതീക്ഷകളെയും ഇസ്ലാമിന്റെ ദാർശനികവും ദൈവശാസ്ത്ര പരവും സാമൂഹികവുമായ കാഴ്‌ചപ്പാടിലൂടെ വായിക്കാനും വിലയിരുത്താനുമുള്ള ശ്രമമാണ് പത്തൊൻപത് ലേഖനങ്ങളുടെ സമാഹാരമായ ഈ പുസ്ത‌കം.

Book കോവിഡും കോവിഡാനന്തര ലോകവും ഇസ്‌ലാമിക വായന
Author സമാഹാരം
Category: Social Science
Publisher: IPH Books
Publishing Date: 20-08-2024
Pages 192 pages
ISBN: 978-81-8271-990-3
Binding: Paper Back
Languange: Malayalam
WhatsApp