മോഹിപ്പിക്കുന്ന നഗരമാണ് ദൽഹി. വിനോദ സഞ്ചാരികളെയും ചരിത്രകാരന്മാരെയും സാഹിത്യകാരെയും വിദ്യാർഥികളെയും ഇതൊന്നുമല്ലാത്തവരെയും ഒരു പോലെ ആകർഷിക്കുന്ന എന്തോ ഒന്ന് ദില്ലിക്കു മാത്രം സ്വന്തമായുണ്ട്. കാഴ്ചകളുടെ, രുചിയുടെ, ഗസലിൻ്റെ, അറിവുകളുടെ കേന്ദ്രം. ഓരോ തെരുവിനും ചരിത്രം പറയാനുണ്ടാകുന്ന പ്രൗഢമായ നഗരം. ആ നഗരവീഥികളിലൂടെ വർഷങ്ങളോളം നടന്നുതീർത്ത, ചരിത്രാന്വേഷിയായ ഒരു ഗവേഷകൻ്റെ കുറിപ്പുകളാണ് സബാഹ് ആലുവ എഴുതിയ 'ദില്ലീനാമ ' എന്ന പുസ്തകം.
ദില്ലിനാമ
(0)
ratings
ISBN :
0
₹139
₹160
Author : സബാഹ് ആലുവ |
---|
Category : Travelogue |
Publisher : Koora Books |
മോഹിപ്പിക്കുന്ന നഗരമാണ് ദൽഹി. വിനോദ സഞ്ചാരികളെയും ചരിത്രകാരന്മാരെയും സാഹിത്യകാരെയും വിദ്യാർഥികളെയും ഇതൊന്നുമല്ലാത്തവരെയും ഒരു പോലെ ആകർഷിക്കുന്ന എന്തോ ഒന്ന് ദില്ലിക്കു മാത്രം സ്വന്തമായുണ്ട്. കാഴ്ചകളുടെ, രുചിയുടെ, ഗസലിൻ്റെ, അറിവുകളുടെ കേന്ദ്രം. ഓ...