ഇസ്ലാമിക വിശ്വാസപ്രമാണങ്ങള്‍ യുക്തിയുടെയും ശാസ്ത്രീയ കണ്ടുപിടുത്തങ്ങളുടെയും ഇസ്ലാമിക പ്രമാണങ്ങളുടെയും വെളിച്ചത്തില്‍ വിശകലനം ചെയ്യുന്നു വിഖ്യാത പണ്ഡിതന്‍ അലി ത്വന്‍താവി. മനുഷ്യന് മതമുള്ള ജീവി എന്നു നിര്‍വചനം നല്‍കുന്ന ഗ്രന്ഥകാരന്‍ ദൈവവിശ്വാസം മനുഷ്യനില്‍ സഹജമാണെന്ന് വാദിക്കുന്നു. ലളിതമായ ഭാഷ, മടുപ്പുളവാക്കാത്ത ആഖ്യാനം, യുക്തിഭദ്രമായ അവതരണം. പ്രസിദ്ധീകരിച്ച് മുപ്പതിലധികം വര്‍ഷമായിട്ടും ഈ പുസ്തകത്തിന് അറബിയിലിപ്പോഴും പുതിയ പതിപ്പുകള്‍ ഇറങ്ങിക്കൊണ്ടിരിക്കുന്നു.
ഇസ്ലാമിക വിശ്വാസം
(0)
ratings
ISBN :
0
₹44
₹45
Author : അലി തൻത്വാവി |
---|
Category : Islamic Studies |
Publisher : IPH Books |
Translator :Ashraf Kizhuparamba |
ഇസ്ലാമിക വിശ്വാസപ്രമാണങ്ങള്‍ യുക്തിയുടെയും ശാസ്ത്രീയ കണ്ടുപിടുത്തങ്ങളുടെയും ഇസ്ലാമിക പ്രമാണങ്ങളുടെയും വെളിച്ചത്തില്‍ വിശകലനം ചെയ്യുന്നു വിഖ്യാത പണ്ഡിതന്‍ അലി ത്വന്‍താവി. മനുഷ്യന് മതമുള്ള ജീവി എന്നു നിര്‍വചനം നല്‍കുന്ന ഗ്...