പോര്‍ചുഗീസുകാരുടെ വരവോടെയാണ് കേരളത്തില്‍ യൂറോപ്യന്‍ അധിനിവേശമാരംഭിക്കുന്നത്. ഡച്ചുകാരും ഇംഗ്ലീഷുകാരും അവരെ തുടര്‍ന്നെത്തി. എന്നാല്‍, പേമാരിപോലെ പെയ്ത സൈനികാക്രമണങ്ങള്‍ക്കുശേഷവും കേരളത്തെ അവര്‍ക്കു കീഴൊതുക്കാനായില്ല. കേരള മുസ്‌ലിംകളുടെ നൂറ്റാണ്ടുകള്‍ നീണ്ട വിരോചിതമായ ചെറുത്തുനില്‍പുകള്‍ക്കു മുമ്പില്‍ ഗാമയും പിന്‍ഗാമികളും ചിതറി. അഞ്ചുനൂറ്റാണ്ടുകള്‍ സാക്ഷ്യംവഹിച്ച ചരിത്രത്തിലെ അതുല്യമായ ഈ പ്രതിരോധത്തിനായി കേരള മുസ്‌ലിംകള്‍ സഹിച്ച ദുരിതങ്ങള്‍ക്കും അനുഭവിച്ച ക്രൂരതകള്‍ക്കും അതിരില്ല.
കേരള മുസ്്ലിംകൾ ചെറുത്തിനിൽപ്പിൻറെ ചരിത്രം
(0)
ratings
ISBN :
978-81-8271-021-4
₹269
₹299
Author : പ്രൊ. കെ.എം. ബഹാവുദ്ദീൻ |
---|
Category : Kerala Muslim History |
Publisher : IPH Books |
പോര്‍ചുഗീസുകാരുടെ വരവോടെയാണ് കേരളത്തില്‍ യൂറോപ്യന്‍ അധിനിവേശമാരംഭിക്കുന്നത്. ഡച്ചുകാരും ഇംഗ്ലീഷുകാരും അവരെ തുടര്‍ന്നെത്തി. എന്നാല്‍, പേമാരിപോലെ പെയ്ത സൈനികാക്രമണങ്ങള്‍ക്കുശേഷവും കേരളത്തെ അവര്‍ക്കു കീഴൊതുക്കാനായില്ല. ...
Book | കേരള മുസ്്ലിംകൾ ചെറുത്തിനിൽപ്പിൻറെ ചരിത്രം |
---|---|
Author | പ്രൊ. കെ.എം. ബഹാവുദ്ദീൻ |
Category: | Kerala Muslim History |
Publisher: | IPH Books |
Publishing Date: | 09-12-2024 |
Pages | 304 pages |
ISBN: | 978-81-8271-021-4 |
Binding: | Paper Back |
Languange: | Malayalam |