ശുദ്ധഭാഷ, ഉത്തമസംസ്‌കാരം തുടങ്ങിയ വ്യവഹാരങ്ങളിലെ മാറ്റിനിര്‍ത്തലുകളെ ചോദ്യംചെയ്യുന്ന പഠനങ്ങള്‍. മലയാള മുസ്‌ലിമിന്റെ സംസ്‌കാരത്തെയും ഭാഷയെയും പുതിയ കാഴ്ചപ്പാടിലൂടെ വായിക്കാനുള്ള ശ്രമങ്ങളാണിത്. ചരിത്രരചന, വാമൊഴി, സിനിമ, കല തുടങ്ങിയ സാംസ്‌കാരിക മേഖലകളെ അവലംബിക്കുന്ന ഈ പഠനങ്ങള്‍ മാപ്പിള സംസ്‌കാര ഗവേഷണത്തിലെ പുതിയ താല്‍പര്യങ്ങളെയും ഉന്നങ്ങളെയും തൃപ്തിപ്പെടുത്തുകതന്നെ ചെയ്യും.
മലയാള മുസ്്ലിം ഭാക്ഷ സംസ്കാരം
(0)
ratings
ISBN :
0
₹98
₹120
Author : ഡോ. ജമീൽ അഹ്മദ് |
---|
Category : Islamic Studies |
Publisher : IPH Books |
ശുദ്ധഭാഷ, ഉത്തമസംസ്‌കാരം തുടങ്ങിയ വ്യവഹാരങ്ങളിലെ മാറ്റിനിര്‍ത്തലുകളെ ചോദ്യംചെയ്യുന്ന പഠനങ്ങള്‍. മലയാള മുസ്‌ലിമിന്റെ സംസ്‌കാരത്തെയും ഭാഷയെയും പുതിയ കാഴ്ചപ്പാടിലൂടെ വായിക്കാനുള്ള ശ്രമങ്ങളാണിത്. ചരിത്രരചന, വാമൊഴി, സിനിമ, കല ...