നമസ്കാരം ഹനഫീ മദ്ഹബിൽ

(0) ratings ISBN : 0

59

₹60

2% Off
Author : കെ.പി.എഫ്. ഖാൻ
Category : Fiqh
Publisher : IPH Books

നമസ്കാരം ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നാണ്; ആരാധനാ കര്‍മങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതും. സൃഷ്ടിയും സ്രഷ്ടാവും തമ്മിലുള്ള അഭിമുഖ സംഭാഷണമാണ് നമസ്കാരം. നമസ്കാരം നിര്‍വഹിക്കുന്ന രീതിയില്‍ മദ്ഹബുകള്‍ക്കിടയില്‍ അല്ലറ ചില്ലറ...

Add to Wishlist

നമസ്കാരം ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നാണ്; ആരാധനാ കര്‍മങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതും. സൃഷ്ടിയും സ്രഷ്ടാവും തമ്മിലുള്ള അഭിമുഖ സംഭാഷണമാണ് നമസ്കാരം. നമസ്കാരം നിര്‍വഹിക്കുന്ന രീതിയില്‍ മദ്ഹബുകള്‍ക്കിടയില്‍ അല്ലറ ചില്ലറ വ്യത്യാസങ്ങള്‍ കാണാം. ഈ വിഷയത്തില്‍ മലയാളത്തിലെഴുതപ്പെട്ട കൃതികളിലധികവും ശാഫീ മദ്ഹബിന്റെ നമസ്കാരക്രമം മാത്രം പരിചയപ്പെടുത്തുന്നവയാണ്. ഹനഫീ മദ്ഹബ് സ്വീകരിച്ചവര്‍ക്കു കൂടി ഉപയോഗപ്രദമാവണമെന്നു കരുതിയാണ് ഈ കൃതി പ്രസിദ്ധീകരിക്കുന്നത്. നമസ്കാരത്തിന്റെ വിധികളും അതിലെ പ്രാര്‍ഥനകളും ഈ കൃതിയില്‍ ലളിതമായി വിവരിക്കപ്പെടുന്നു.

Book നമസ്കാരം ഹനഫീ മദ്ഹബിൽ
Author കെ.പി.എഫ്. ഖാൻ
Category: Fiqh
Publisher: IPH Books
Publishing Date: 19-10-2024
Pages 72 pages
ISBN: 0
Binding: Paper Back
Languange: Malayalam
WhatsApp