ഉന്മൂലനത്തിനു വന്ന സെര്‍ബ് വംശീയതയെ ചെറുക്കാന്‍ ബോസ്നിയന്‍ മുസ്ലിംകളെ സഹായിച്ചത് ഇസ്ലാമിലേക്കുള്ള മടക്കമായിരുന്നു. അതിനു നിമിത്തമായതോ, ബെഗോവിച്ചിനെപോലുള്ളവരുടെ ഉണര്‍ത്തുപാട്ടുകളും. ഇസ്ലാം രാജമാര്‍ഗം എന്ന കൃതിയിലൂടെ മലയാളത്തിന് സുപരിചിതനായ ബെഗോവിച്ചിന്റെ പ്രൌഢഗംഭീരമായ അഞ്ച് ലേഖനങ്ങളുടെ സമാഹാരം.
നവോഥാന ചിന്തകൾ
(0)
ratings
ISBN :
0
₹27
₹30
Author : അലി ഇസ്സത്ത് ബെഗോവിച്ച് |
---|
Category : Islamic Studies |
Publisher : IPH Books |
Translator :Husain Kadannamanna |
ഉന്മൂലനത്തിനു വന്ന സെര്‍ബ് വംശീയതയെ ചെറുക്കാന്‍ ബോസ്നിയന്‍ മുസ്ലിംകളെ സഹായിച്ചത് ഇസ്ലാമിലേക്കുള്ള മടക്കമായിരുന്നു. അതിനു നിമിത്തമായതോ, ബെഗോവിച്ചിനെപോലുള്ളവരുടെ ഉണര്‍ത്തുപാട്ടുകളും. ഇസ്ലാം രാജമാര്‍ഗം എന്ന കൃതിയിലൂടെ മലയാളത്തി...