അഗാധതയിൽ ശക്തമായ ഒരു പ്രതികരണം ഉണർത്തുന്നുണ്ടോ? നിങ്ങൾ അർഹി ക്കുന്നു എന്ന് നിങ്ങൾക്ക് തോന്നുന്ന അർത്ഥത്തോടെയും ആനന്ദത്തോടെയും ഉല്ലാ സത്തോടെയും ജീവിക്കാനുള്ള അവസരം ഒരിക്കലും തരാതെ ജീവിതം അതിവേഗം വഴുതിപ്പോകുകയാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? എങ്കിൽ, ആയിരക്കണക്കിന് ആളുകളുടെ ജീവിതം മാറ്റിമറിച്ച നേതൃത്വപാടവ ഗുരുവായ റോബിൻ ശർമ്മയുടെ ഈ സവിശേഷ പുസ്‌തകം നിങ്ങളെ ഉജ്ജ്വലമായ പുതിയൊരു ജീവിത രീതിയി ലേക്ക് നയിക്കുന്ന മാർഗദീപമായിരിക്കും. വിജ്ഞാന സമ്പന്നവും അതേസമയം വായിക്കാൻ എളുപ്പവുമായ ഈ കൃതിയിൽ അദ്ദേഹം ജീവിതത്തിലെ ഏറ്റവും സങ്കീർണ്ണമായ പ്രശ്‌നങ്ങൾക്ക് ലളിതമായ 101 പരിഹാര മാർഗങ്ങൾ അവതരിപ്പിക്കു ന്നു ഇതിൽ മാനസിക സമ്മർദ്ദവും ആധിയും അകറ്റുന്നതിനുള്ള, അധികമാർക്കും അറിയാത്ത മാർഗങ്ങൾ മുതൽ കാലങ്ങളെ അതിജീവിക്കുന്ന ഒരു പൈതൃകം സൃഷ്ടിക്കുമ്പോൾത്തന്നെ ജീവിത യാത്ര ആസ്വദിക്കുന്നതിനുള്ള സുശക്തമായ മാർഗങ്ങൾ വരെ ഉൾപ്പെടുന്നു.
നിങ്ങൾ മരിക്കുമ്പോൾ ആര് കരയും?
(0)
ratings
ISBN :
978-81-8495-320-6
₹203
₹225
Author : റോബിൻ ശർമ്മ |
---|
Category : Personality Development |
Publisher : Jaico books |
അഗാധതയിൽ ശക്തമായ ഒരു പ്രതികരണം ഉണർത്തുന്നുണ്ടോ? നിങ്ങൾ അർഹി ക്കുന്നു എന്ന് നിങ്ങൾക്ക് തോന്നുന്ന അർത്ഥത്തോടെയും ആനന്ദത്തോടെയും ഉല്ലാ സത്തോടെയും ജീവിക്കാനുള്ള അവസരം ഒരിക്കലും തരാതെ ജീവിതം അതിവേഗം വഴുതിപ്പോകുകയാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? എങ...