പ്രശസ്‌ത പണ്ഡിതൻ പ്രൊഫ. ഖുർശിദ് അഹ്‌മദ് 'തർജുമാനുൽ ഖുർആൻ' മാസിക യിൽ എഴുതിയ ലേഖനമാണ് 'പ്രാർഥനയും ജീവിതവും' എന്ന ഈ കൊച്ചുകൃതി. വിശ്വാസി യുടെ ജീവിതവും പ്രാർഥനയും തമ്മിലുള്ള നാഭീനാളബന്ധം തന്മയത്വത്തോടെ ഇതിൽ പ്രതിപാദിക്കുന്നു. അതോടൊപ്പം വിശ്വാസി മുറുകെപ്പിടിക്കേണ്ട ജീവിത നിലപാടുകൾ അഗാധമായി പ്രതിഫലിപ്പിക്കുന്ന ഖുർആനി ലെയും ഹദീസിലെയും ഏതാനും പ്രാർഥന കളും. വിശ്വാസികൾക്ക് ഒരു കൈപുസ്‌തക മായി ഈ കൃതി പ്രയോജനപ്പെടും.
പ്രാര്‍ഥനയും ജീവിതവും
(0)
ratings
ISBN :
0
₹27
₹30
Author : പ്രൊഫ. ഖുർശിദ് അഹ് മദ് |
---|
Category : Prayers |
Publisher : IPH Books |
Translator :Fazalur Rahman Koduvally |
പ്രശസ്‌ത പണ്ഡിതൻ പ്രൊഫ. ഖുർശിദ് അഹ്‌മദ് 'തർജുമാനുൽ ഖുർആൻ' മാസിക യിൽ എഴുതിയ ലേഖനമാണ് 'പ്രാർഥനയും ജീവിതവും' എന്ന ഈ കൊച്ചുകൃതി. വിശ്വാസി യുടെ ജീവിതവും പ്രാർഥനയും തമ്മിലുള്ള നാഭീനാളബന്ധം തന്മയത്വത്തോടെ ഇതിൽ പ്രതിപാദിക്കുന്...