റബീഉൽ അവ്വൽ

(0) ratings ISBN : 978-93-91899-35-6

585

₹650

10% Off
Author : വാദാ കൻഫാർ
Category : Biography
Publisher : IPH Books
Translator :Hussain Kadannamanna

ധാര്‍മിക, സദാചാര ആധ്യാത്മിക രംഗത്ത് മാത്രമല്ല സാമൂഹിക രാഷ്ട്രീയ മേഖലയിലും, ചുരുക്കം ചില വര്‍ഷങ്ങള്‍ കൊണ്ട് മഹത്തായ പരിവര്‍ത്തനം ഉണ്ടാക്കിയ മഹത് വ്യക്തിത്വമായിരുന്നു മുഹമ്മദ് നബി. ലോകത്തിന്റെ ശാക്തിക സംതുലനത്തെ മാത്രമല്ല രാഷ്ട്രീ...

Add to Wishlist

ധാര്‍മിക, സദാചാര ആധ്യാത്മിക രംഗത്ത് മാത്രമല്ല സാമൂഹിക രാഷ്ട്രീയ മേഖലയിലും, ചുരുക്കം ചില വര്‍ഷങ്ങള്‍ കൊണ്ട് മഹത്തായ പരിവര്‍ത്തനം ഉണ്ടാക്കിയ മഹത് വ്യക്തിത്വമായിരുന്നു മുഹമ്മദ് നബി. ലോകത്തിന്റെ ശാക്തിക സംതുലനത്തെ മാത്രമല്ല രാഷ്ട്രീയ ഭൂപടത്തെ തന്നെ പ്രവാചകന്റെ 23 വര്‍ഷത്തെ ജീവിതം മാറ്റി മറിച്ചു. അതെങ്ങനെ സംഭവിച്ചു എന്നാണ് വദ്ദാഅ് ഖന്‍ഫറിന്റെ ഈ പുസ്തകം പരിശോധിക്കുന്നത്. നബി ചരിത്രത്തില്‍ ഇത്തരമൊരു വായന പുതിയതാണ്.

Book റബീഉൽ അവ്വൽ
Author വാദാ കൻഫാർ
Category: Biography
Publisher: IPH Books
Publishing Date: 22-10-2022
Pages 488 pages
ISBN: 978-93-91899-35-6
Binding: Paper Back
Languange: Malayalam

Related Products

View All
WhatsApp