സിന്ദുബാദിന്റെ സാഹസിക യാത്രകൾ

(0) ratings ISBN : 0

59

₹60

2% Off
Author : അബ്ദുല്ല പേരാമ്പ്ര
Category : Children's Literature
Publisher : IPH Books

ലോകമെമ്പാടുമുള്ള കുട്ടികള്‍ ഒന്നടങ്കം തുറന്ന മനസ്സോടെ സ്വീകരിച്ച കഥകളാണ് ആയിരത്തൊന്ന് രാവുകളുടേത്. അറബി ഭാഷയില്‍ ലോകമെമ്പാടും പ്രചരിച്ച ഈ കഥകളില്‍ ഏറെ ഖ്യാതി നേടിയതാണ് സിന്ദ്ബാദിന്റെ സാഹസികയാത്രയെക്കുറിച്ച കഥകള്‍. അവയുടെ മലയാളത്...

Add to Wishlist

ലോകമെമ്പാടുമുള്ള കുട്ടികള്‍ ഒന്നടങ്കം തുറന്ന മനസ്സോടെ സ്വീകരിച്ച കഥകളാണ് ആയിരത്തൊന്ന് രാവുകളുടേത്. അറബി ഭാഷയില്‍ ലോകമെമ്പാടും പ്രചരിച്ച ഈ കഥകളില്‍ ഏറെ ഖ്യാതി നേടിയതാണ് സിന്ദ്ബാദിന്റെ സാഹസികയാത്രയെക്കുറിച്ച കഥകള്‍. അവയുടെ മലയാളത്തിലുള്ള പുനരാഖ്യാനമാണിത്. കുട്ടികള്‍ക്കൊപ്പം മുതിര്‍ന്നവര്‍ക്കും ഏറെ ആസ്വാദ്യകരമാണ് ഈ കഥകള്‍.

Book സിന്ദുബാദിന്റെ സാഹസിക യാത്രകൾ
Author അബ്ദുല്ല പേരാമ്പ്ര
Category: Children's Literature
Publisher: IPH Books
Publishing Date: 20-11-2024
Pages 48 pages
ISBN: 0
Binding: Soft Bindig
Languange: Malayalam
WhatsApp