ഫലപ്രദമായി പ്രസംഗിക്കുന്നതിന് ഈ പുസ്‌തകത്തിൽ പ്രതിപാദിക്കുന്ന തത്വങ്ങൾ നിങ്ങളെ സഹായിക്കും. പ്രസംഗകലയുടെ പാഠപുസ്തകമാണ് ഈ കൃതി. പ്രസംഗത്തിന്റെ സാങ്കേതികതകളെക്കുറിച്ചൊന്നും ഈ പുസ്‌തകത്തിൽ പര്യാലോചിക്കുന്നില്ല. പ്രസംഗകന്റെ സ്വരസവിശേഷതകളെ ക്കുറിച്ചോ, സ്വരം രൂപപ്പെടുത്തുന്നതിൻ്റെ ശരീരശാസ്ത്രപരമായ വശങ്ങളെക്കുറിച്ചോ, ഉച്ചാരണത്തിൻ്റെ ശരീരശാസ്ത്രപരമായ വശങ്ങളെക്കുറിച്ചോ ഒന്നും തന്നെ ഈ പുസ്‌തകം ചർച്ച ചെയ്യുന്നില്ല. ഫലപ്രദമായി പ്രസംഗിക്കാൻ ആളുകളെ പരിശീലിപ്പിക്കുന്നതിനുവേണ്ടി ഒരു ജീവിതകാലം മുഴുവൻ ഗ്രന്ഥകർത്താവ് ചെലവഴിച്ചതിന്റെ അനുഭവങ്ങളിൽ നിന്നും വാറ്റിയെടുത്തതാണ് ഈ പുസ്തകം. നിങ്ങൾ എന്താണോ അതിൽ നിന്നും ആരംഭിച്ച്, നിങ്ങൾ എന്താവാനാണോ ആഗ്രഹിക്കുന്നത് അതിൽ നിങ്ങളെ എത്തിക്കുന്നു ഈ പുസ്തകം. ഈ പുസ്‌തകത്തോടു സഹകരിക്കുക മാത്രമേ നിങ്ങൾ ചെയ്യേണ്ടതുള്ളൂ. ഇതിൽ പറയുന്ന നിർദ്ദേശങ്ങൾ അനുസരിക്കുക, പ്രസംഗിക്കാൻ ലഭിക്കുന്ന ഓരോ അവസരത്തിലും ആ നിർദ്ദേശങ്ങൾ നടപ്പിലാക്കുക. ഇടതടവില്ലാതെ.
THE QUICK & EASY WAY TO EFFECTIVE SPEAKING
(0)
ratings
ISBN :
9789390120284
₹216
₹240
Author : ഡേൽ കാർണഗി |
---|
Category : Personal development |
Publisher : Red Rose Publishing House |
ഫലപ്രദമായി പ്രസംഗിക്കുന്നതിന് ഈ പുസ്‌തകത്തിൽ പ്രതിപാദിക്കുന്ന തത്വങ്ങൾ നിങ്ങളെ സഹായിക്കും. പ്രസംഗകലയുടെ പാഠപുസ്തകമാണ് ഈ കൃതി. പ്രസംഗത്തിന്റെ സാങ്കേതികതകളെക്കുറിച്ചൊന്നും ഈ പുസ്‌തകത്തിൽ പര്യാലോചിക്കുന്നില്ല. പ്രസംഗകന്റെ സ്വരസവിശേഷതകളെ ...
Book | THE QUICK & EASY WAY TO EFFECTIVE SPEAKING |
---|---|
Author | ഡേൽ കാർണഗി |
Category: | Personal development |
Publisher: | Red Rose Publishing House |
Publishing Date: | 14-04-2021 |
Pages | 272 pages |
ISBN: | 9789390120284 |
Binding: | Paper Back |
Languange: | Malayalam |