Islamika Prasthanam Nethruthwavum Parisheelanavum

  1. home
  2. Products
  3. Islamika Prasthanam Nethruthwavum Parisheelanavum
5 % off
image description
₹ 19 ₹ 20
  • Status: In Stock
- +
Add To Cart
sale

Islamika Prasthanam Nethruthwavum Parisheelanavum

By: Dr. Hisham Yahya Altalib
  • Translator:Asharaf Kizhuparamba

അമേരിക്കയിലെ ഇന്റര്‍നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഇസ്ലാമിക് തോട്ട് പ്രസിദ്ധീകരിച്ച 'പരിശീലനം: ഇസ്ലാമിക പ്രവര്‍ത്തകര്‍ക്കൊരു വഴികാട്ടി' എന്ന പുസ്തകത്തിന്റെ സംഗ്രഹവിവര്‍ത്തനമാണീ കൃതി. ഇസ്ലാമിക പ്രവര്‍ത്തനം എങ്ങനെ ആസൂത്രിതവും കാര്യക്ഷമവുമാക്കാം എന്ന് ഈ കൃതി വ്യക്തമാക്കിത്തരുന്നു. അമേരിക്കയിലെ ഇസ്ലാമിക സംഘടനകള്‍ നടത്തിയ നിരവധി തര്‍ബിയ്യത്ത് പഠന കേമ്പുകളുടെ പശ്ചാത്തലത്തിലാണ് ഇതിന്റെ രചന. എഞ്ചിനീയറിംഗില്‍ ഡോക്ടറേറ്റു നേടിയിട്ടുള്ള ഗ്രന്ഥകാരന്‍ അമേരിക്കയിലെ ഇസ്ലാമിക പ്രവര്‍ത്തകര്‍ക്കായുള്ള പരിശീലന കേമ്പുകളുടെ സുത്രധാരനാണ്. ഇഫ്സോയുടെ സെക്രട്ടറി ജനറലായിരുന്നിട്ടുണ്ട്. ഇന്റര്‍നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഇസ്ലാമിക് തോട്ടിന്റെ സ്ഥാപകാംഗവുമാണ്. ഇസ്ലാമിക കര്‍മമേഖലയില്‍ പുതിയൊരു കാഴ്ചപ്പാടോടെ മുന്നേറാന്‍ ഈ കൃതി സഹായകമായിരിക്കും.



Product Description

  • BookIslamika Prasthanam Nethruthwavum Parisheelanavum
  • AuthorDr. Hisham Yahya Altalib
  • CategoryIslamic Studies
  • Publishing Date1970-01-01
  • Pages:24pages
  • ISBN
  • Binding
  • LanguangeMalayalam
No Review Added