Prabodakante Manovyadhakal

  1. home
  2. Products
  3. Prabodakante Manovyadhakal
8 % off
image description
₹ 35 ₹ 38
  • Status: In Stock
- +
Add To Cart
sale

Prabodakante Manovyadhakal

By: Mohammed al-Ghazali
  • Translator:Hussain Kadannamanna

ഇസ്ലാമിക ധിഷണക്കുമേല്‍ ശൈഖ് മുഹമ്മദുല്‍ ഗസാലിയുടെ ചിന്തകള്‍ക്ക് വ്യക്തമായ സ്വാധീനമുണ്ട്. ആധുനിക ഇസ്ലാമിക പ്രബോധനത്തിന് ദിശ നിര്‍ണയിക്കുന്നതില്‍ ഗസാലിയുടെ തൂലിക വഹിച്ച പങ്ക് ചെറുതല്ല. ശത്രുക്കള്‍ കുതന്ത്രങ്ങളുടെ വ്യാപ്തി വര്‍ധിപ്പിക്കുമ്പോഴും ഇസ്ലാമിക സമൂഹം ശാഖാപരമായ തര്‍ക്കങ്ങളില്‍ മുഴുകി സമയം കളയുന്നതില്‍ അദ്ദേഹം വേദനിക്കുന്നു. അടിസ്ഥാന നിലപാടുകളില്‍ ഉറച്ചുനിന്ന് പ്രബോധകന്റെ ചിന്താമണ്ഡലത്തെ ശരിയായ ദിശയിലേക്ക് നയിക്കുന്നതാണ്. പൊതുവെ ഗസാലി കൃതികള്‍. പ്രബോധനരംഗത്തെ പ്രയാസങ്ങളും പ്രതിബന്ധങ്ങളും ചര്‍ച്ചചെയ്ത അദ്ദേഹത്തിന്റെ 'ഇസ്ലാമിക ജീവിതം പ്രശ്നങ്ങളും പ്രയാസങ്ങളും' എന്ന കൃതിയോട് ചേര്‍ത്തു വായിക്കേണ്ടതാണ് ഈ കൃതി.



Product Description

  • BookPrabodakante Manovyadhakal
  • AuthorMohammed al-Ghazali
  • CategoryIslamic Studies
  • Publishing Date1970-01-01
  • Pages:40pages
  • ISBN
  • Binding
  • LanguangeMalayalam
No Review Added