Vasantham Viriyunna Veedakam

  1. home
  2. Products
  3. Vasantham Viriyunna Veedakam
15 % off
image description
₹ 110 ₹ 130
  • Status: In Stock
- +
Add To Cart
sale

Vasantham Viriyunna Veedakam

By: Dr. Jassim Al Mutawa
  • Translator: P.K. Jamal

വീടിനേക്കാള്‍ മനോഹരവും സുഖകരവുമായ മറ്റൊരിടവും ലോകത്തില്ല. ലോകത്തിലെ ഏത് വലിയ സുഖവാസകേന്ദ്രത്തിനും സ്വന്തം വീട് നല്‍കുന്ന സംതൃപ്തിയും സുഖവും മനുഷ്യര്‍ക്ക് നല്‍കാനാവില്ല. പക്ഷേ, വീടിന്റെ ഭൗതിക സൗകര്യങ്ങളല്ല ഈ സുഖത്തിന്റെയും സംതൃപ്തിയുടെയും നിദാനം. മറിച്ച്, അതില്‍ വസിക്കുന്നവരുടെ ഉന്നതമായ സ്വഭാവശീലങ്ങളാണ്. വീടകങ്ങളെ സദാ വസന്തം വിരിയുന്നതാക്കി മാറ്റാനും അവിടെനിന്ന് അസ്വാസ്ഥ്യത്തിന്റെയും സംഘര്‍ഷത്തിന്റെയും കരിയും പുകയും ഉയരാതിരിക്കാനുമുള്ള ആധ്യാത്മികവും മനഃശാസ്ത്രപരവുമായ നിര്‍ദേശങ്ങളാണ് ഈ കൃതിയുടെ ഉള്ളടക്കം.



Product Description

  • BookVasantham Viriyunna Veedakam
  • AuthorDr. Jassim Al Mutawa
  • CategoryFamily / Society
  • Publishing Date1970-01-01
  • Pages:136pages
  • ISBN
  • Binding
  • LanguangeMalayalam
No Review Added