Khurram Murad Wasiyyath

 1. home
 2. Products
 3. Khurram Murad Wasiyyath
4 % off
image description
₹ 95 ₹ 99
 • Status: In Stock
- +
Add To Cart
sale

Khurram Murad Wasiyyath

By: Fasalu Rahman Koduvally
 • Translator:Nil

നമ്മുടെ കാലഘട്ടത്തില്‍ ഇസ്‌ലാമിന്റെ വര്‍ണം വിതറി നിറഞ്ഞു ജീവിച്ച മഹാനായ ഒരു പ്രബോധകനായിരുന്നു ഖുര്‍റം മുറാദ്. ഖുര്‍ആന്റെ വെളിച്ചത്തില്‍ ആമഗ്നനായി ഹൃദയത്തിന്റെ ഭാഷയില്‍ അദ്ദേഹം പറയുകയും എഴുതുകയും ചെയ്തു. സ്വന്തം കുടുംബത്തിനായി അനന്തരം നല്‍കിയ സുകൃതങ്ങളില്‍ ഒന്നാണ് ഈ വസ്വിയ്യത്ത്. നാമുള്‍പ്പെടുന്ന വിശാലമായ കുടുംബത്തിനുവേണ്ടി അവരതു പ്രസിദ്ധീകരണത്തിനു നല്‍കുകയായിരുന്നു. നിറഞ്ഞ മനസ്സോടെ യാത്രയായ ആ ഗുരുവര്യന്‍ തന്റെ ജീവിതാനുഭവങ്ങളുടെ സത്ത ഹൃദയപൂര്‍വം മുദ്രണംചെയ്തിരിക്കുന്നു ഈ പുസ്തകത്തില്‍. നമ്മുടെ മനസ്സിന് വെളിച്ചത്തിന്റെ വഴികളുള്ള ഒരു ഭൂപടം.Product Description

 • BookKhurram Murad Wasiyyath
 • AuthorFasalu Rahman Koduvally
 • CategoryFamily / Society
 • Publishing Date1970-01-01
 • Pages:48pages
 • ISBN
 • Binding
 • LanguangeMalayalam
No Review Added