16 % off

Lokanugrahi
- Translator:Nil
മുഹമ്മദ് നബിയുടെ മഹദ്ജീവിതത്തിലെ പ്രകാശം പരത്തുന്ന, സുഗന്ധം പ്രസരിപ്പിക്കുന്ന നൂറ്റിപ്പതിനൊന്ന് സംഭവങ്ങളുടെ ചാരുതയാര്‍ന്ന ആവിഷ്കാരം. മനസ്സിനെ സംസ്കരിക്കാനും വ്യക്തിജീവിതത്തെ വിശുദ്ധമാക്കാനും പൊതുജീവിതത്തെ മൂല്യനിഷ്ഠമാക്കാനും ഏറെ സഹായകമായ മഹിതമാതൃകകളാണ് ഇതില്‍ ഇതള്‍വിരിയുന്നത്. സാധാരണക്കാരും കുട്ടികളുമുള്‍പ്പെടെ ജാതിമതഭേദമന്യേ ഏവര്‍ക്കും ഒറ്റയിരിപ്പില്‍ വായിച്ചു മനസ്സിലാക്കാവുന്ന ലളിതമായ ഭാഷ; സരളമായ ശൈലി; ആകര്‍ഷകമായ അവതരണം.
Product Description
- BookLokanugrahi
- Author
- CategoryHistory of Prophet
- Publishing Date1970-01-01
- Pages:136pages
- ISBN
- Binding
- LanguangeMalayalam
No Review Added