Kuttikalude Tolstoy Kadhakal

  1. home
  2. Products
  3. Kuttikalude Tolstoy Kadhakal
2 % off
image description
₹ 49 ₹ 50
  • Status: In Stock
- +
Add To Cart
sale

Kuttikalude Tolstoy Kadhakal

By: Sathyan Kallurutty

കുട്ടികള്‍ക്കുവേണ്ടി ടോള്‍സ്റ്റോയ് രചിച്ച സാരോപദേശ കഥകളുടെ പുനരാഖ്യാനമാണ് ഈ പുസ്തകം. ഓരോ കഥകള്‍ വായിച്ചുതീരുമ്പോഴും വിലപ്പെട്ട ഗുണപാഠങ്ങള്‍ കുട്ടികള്‍ക്ക് സ്വായത്തമാക്കാന്‍ കഴിയുംവിധമാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. അഹങ്കാരവും അസൂയയും അത്യാഗ്രഹവും ചതിയും നിറഞ്ഞ ഇരുള്‍മുറ്റിയ ലോകത്ത് പിച്ചവെച്ചുവളരുന്ന കുരുന്നുകള്‍ക്ക് നേര്‍വഴി കാണിക്കുന്ന കെടാവിളക്കാകാന്‍ ഈ കൃതിക്ക് കഴിയും



Product Description

  • BookKuttikalude Tolstoy Kadhakal
  • AuthorSathyan Kallurutty
  • CategoryChildren's Literature
  • Publishing Date1970-01-01
  • Pages:48pages
  • ISBN
  • Binding
  • LanguangeMalayalam
No Review Added