ശരീഅത്ത് ഭരണം പൗരസമൂഹം, പുനർവായനക്ക് ഒരാമുഖം

 1. home
 2. Products
 3. ശരീഅത്ത് ഭരണം പൗരസമൂഹം, പുനർവായനക്ക് ഒരാമുഖം
9 % off
image description
₹ 105 ₹ 115
 • Status: In Stock
- +
Add To Cart
sale

ശരീഅത്ത് ഭരണം പൗരസമൂഹം, പുനർവായനക്ക് ഒരാമുഖം

By:
 • Translator:Dr. Aboobacker Vadakkangara

നിരവധി അന്താരാഷ്ട്ര ഇസ്‌ലാമിക മനുഷ്യാവകാശ സമിതികളിൽ സജീവ സാന്നിദ്ധ്യമായ ഡോ: ജാസിർ ഔദ ദോഹയിലെ ഖത്തർ ഫൗണ്ടേഷനിൽ ഫാക്കൽറ്റി ഓഫ് ഇസ്‌ലാമിക് സ്റ്റഡീസിൽ പ്രൊഫസറാണു. അന്താരാഷ്ട്ര മുസ്‌ലിം പണ്ഡിതസഭയിലും സഭയുടെ ഇപ്പോഴത്തെ നിർവ്വാഹകസമിതിയിലും അംഗമായ അദ്ദേഹം ഡൽഹി ആസ്ഥാനമായ ഇസ്‌ലാമിക് ഫിഖ്ഹ് അക്കാദമിയിൽ സ്ഥിരം പ്രഭാഷകനാണു. ഇസ്‌ലാമിക ശരീഅത്തിന്റെ ആത്യന്തികലക്ഷ്യങ്ങൽ (മഖാസ്വിദുശ്ശരീഅ:) അടിസ്ഥാനമാക്കി പല അറബ് പാശ്ചാത്യ രാജ്യങ്ങളിലും കേരളത്തിൽ ശാന്തപുരം അൽ-ജാമിഅ അൽ-ഇസ്‌ലാമിയ്യയിലുൾപ്പെടെ ഇന്ത്യ, ഇന്തോനേഷ്യ തുടങ്ങിയ പൗരസ്ത്യ രാജ്യങ്ങളിലും അനവധി വർക്ക് ഷോപ്പുകൾ അദ്ദേഹം സംഘടിപ്പിച്ചിട്ടുണ്ട്. അറബിയിലും ഇംഗ്ലീഷിലും പഠനാർഹമായ പല കൃതികളും അദ്ദേഹം രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മഖാസ്വിദുശ്ശരീഅ എന്ന അറബി കൃതി ഇന്ത്യൻ ഭാഷകളുൾപ്പെടെ പത്തിലേറെ ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.Product Description

 • Bookശരീഅത്ത് ഭരണം പൗരസമൂഹം, പുനർവായനക്ക് ഒരാമുഖം
 • Author
 • CategoryIslamic Studies
 • Publishing Date
 • Pages:128pages
 • ISBN
 • Binding
 • LanguangeMalayalam
No Review Added