15 % off

Vivara Sankethika Rangatte Amara Sanithyam
ഇസ്‌ലാമിക പണ്ഡിതന്‍, പ്രബോധകന്‍, ഐ.ടി വിദഗ്ധന്‍, മാധ്യമ പ്രവര്‍ത്തകന്‍, അധ്യാപകന്‍, സാമൂഹിക പ്രവര്‍ത്തകന്‍ തുടങ്ങി വൈവിധ്യപൂര്‍ണമായ മേഖലകളില്‍ ജീവിതാന്ത്യം വരെ അവിശ്രമം നിസ്വാര്‍ഥ സേവനം ചെയ്ത അതുല്യ പ്രതിഭയായിരുന്നു വി.കെ അബ്ദു സാഹിബ്, താന്‍ ഈ ഭൂമുഖത്ത് ജീവിച്ചിരുന്നു എന്നതിന് നൂറായിരം അടയാളങ്ങള്‍ ബാക്കിവെച്ച് കടന്നുപോയ ഒരു മഹദ്‌സാന്നിധ്യത്തെ സംക്ഷിപ്തമായി അടയാളപ്പെടുത്താനുള്ള ശ്രമമാണ് ഈ പുസ്തകം.
Product Description
- BookVivara Sankethika Rangatte Amara Sanithyam
- AuthorV.K. Jaleel
- CategoryAutobiography
- Publishing Date2022-04-20
- Pages:320pages
- ISBN978-93-91899-31-8
- BindingPaperback
- LanguangeMalayalam
No Review Added