Hajj Umra Yatra

 1. home
 2. Products
 3. Hajj Umra Yatra
10 % off
image description
₹ 99 ₹ 110
 • Status: In Stock
- +
Add To Cart
sale

Hajj Umra Yatra

By: Hyderali Santhapuram
 • Translator:nil

ഹജ്ജിനു പുറപ്പെടുന്നതുമുതല്‍ പുണ്യഭൂമി വിടുനന്നതുവരെ തീര്‍ത്ഥാടകര്‍ക്ക് കൈപുസ്തകമായി ഉപകരിക്കുന്ന കൃതി. ദീര്ഘകാലം സുഊദിയില്‍ ജീവിച്ച പണ്ഡിതനായ ഗ്രന്ഥകാരന്‍ ഹജ്ജ്, ഉംറ, സിയാറത്ത് കര്‍മങ്ങള്‍ പ്രമാണങ്ങളുട വെളിച്ചത്തില്‍ വിവരിക്കുന്നു. യാത്രക്കു മുമ്പും യാത്രക്കിടയിലും സ്വീകരിക്കേണ്ട മുന്‍കരുതലുകളും കര്‍മങ്ങള്‍ക്കിടയില്‍ നേരിടാവുന്ന പ്രശ്നങ്ങളുടെ പരിഹാരവും അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ നര്‍ദേശിക്കുന്നു. ഹജ്ജിനു മുമ്പ് തന്നെ ഹജ്ജിന്റെ തീവ്രാനുഭൂതി പകരുന്ന ഈ കൃതി തീര്‍ത്ഥാടകര്‍ക്ക് ഒരു വിഴകാട്ടിയാകുന്നു.Product Description

 • BookHajj Umra Yatra
 • AuthorHyderali Santhapuram
 • CategoryFiqh
 • Publishing Date1970-01-01
 • Pages:80pages
 • ISBN
 • Binding
 • LanguangeMalayalam
No Review Added