ഷഹല പെരുമാൾ ജി.ബി എച്ച്.എസ്.എസ്. എന്നിവിടങ്ങളിൽ പഠനം. കോട്ടയം പ്രസ് ക്ലബ്ബിൽ നിന്ന് രണ്ടാം റാങ്കോടെ ജേണലിസത്തിൽ ബിരുദാനന്തര ബിരുദം നേടി. പുസ്തകങ്ങൾ, യാത്രകൾ, അനുഭവങ്ങൾ എന്നിവയെ കുറിച്ച് ആനുകാലികങ്ങളിലും സോഷ്യൽ മീഡിയയിലും എഴുതുന്നു. ഹിമാലയൻ യാത്രാ അനുഭവങ്ങളുടെ സമാഹാ രമായ 'സെയാഹത്തി'ൻ്റെ എഡിറ്ററാണ്. ഭർത്താവ്: ജുമൈൽ കൊടിഞ്ഞി. മക്കൾ: ജന്ന, ജസ. മെയിൽ ഐഡി: shahlaperumal@gmail.com