മക്കത്ത് പോയവർക്കെല്ലാം തിരികെ വരുമ്പോൾ സംസം വെള്ളത്തിനും ഈന്തപ്പഴങ്ങൾക്കും മുസല്ലകൾക്കും തസ്‌ബീഹ് മാലകൾക്കുമൊപ്പം നാട്ടിലുള്ള പ്രിയപ്പെട്ടവർക്ക് സമ്മാനമായി കൊണ്ടു വരാൻ നൂറുനൂറു കഥകളുമുണ്ടായിരുന്നു. ആദ്യമായി കഅ്ബ കണ്ട് കുളിരു കോരിയത്, ഇബ്റാഹീം നബി(അ)യുടെ, ഇസ്‌മാഈലി(അ)ന്റെ, ഹാജറ(റ)യുടെ, സ്വഹാബാക്കളുടെ മണ്ണിലൂടെ നടന്നത്, മദീനയിലെത്തി മുത്ത് നബി(സ)യുടെ ചാരത്തു് നിന്ന് കണ്ണ് നിറഞ്ഞത്, ചുറ്റുമുള്ളവരിൽ നിന്ന് സ്നേഹാനുഭവങ്ങളുണ്ടായത്... സംസം ഉറവ പോലെ നിലക്കാത്ത, പവിത്രമായ, സന്തോഷവും കുളിർമയും തരുന്ന വർത്തമാനങ്ങൾ...
കഅ്ബയിലേക്കുള്ള ഖാഫിലകൾ
(0)
ratings
ISBN :
978-91-9830-123-9
₹68
₹75
Author : ഷഹ്‌ല പെരുമാള്‍ |
---|
Category : Travelogue |
Publisher : IPH Books |
മക്കത്ത് പോയവർക്കെല്ലാം തിരികെ വരുമ്പോൾ സംസം വെള്ളത്തിനും ഈന്തപ്പഴങ്ങൾക്കും മുസല്ലകൾക്കും തസ്‌ബീഹ് മാലകൾക്കുമൊപ്പം നാട്ടിലുള്ള പ്രിയപ്പെട്ടവർക്ക് സമ്മാനമായി കൊണ്ടു വരാൻ നൂറുനൂറു കഥകളുമുണ്ടായിരുന്നു. ആദ്യമായി കഅ്ബ കണ്ട് കുളിരു കോരിയത്, ഇബ്റ...