News & Articles

  1. home
  2. news
  3. ഷാർജ പു​സ്​​ത​കോ​ത്സ​വ​ത്തി​ൽ ഐ.​പി.​എ​ച്ചി​ന്​ 40ാം വ​ർ​ഷം
image description

ഷാർജ പു​സ്​​ത​കോ​ത്സ​വ​ത്തി​ൽ ഐ.​പി.​എ​ച്ചി​ന്​ 40ാം വ​ർ​ഷം

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ മലയാള പ്രസാധനാലയമായ ഇസ്ലാമിക് പബ്ലിഷി ങ് ഹൗസിന് (ഐ.പി.എച്ച്) 40-ാം വർഷം. കനപ്പെട്ട ഗ്രന്ഥശേഖരവുമായിട്ടാണ് ദക്ഷിണേന്ത്യയിലെ ഏറ്റ വും വലിയ ഇസ്ലാമിക പ്രസിദ്ധീകരണ വിഭാഗമായ ഐ.പി.എച്ച് പുസ്തക നഗരിയിലെ ZC 18 ൽ ശ്രദ്ധാ കേന്ദ്രമാകുന്നത്. ഖുർആൻ, ഹദീസ്, ഫിഖ്ഹ്, ചരിത്രം, കുടുംബം, ബാലസാഹിത്യം മുതലായ ഇനങ്ങളിലു ള്ള ഈടുറ്റ പ്രസിദ്ധീകരണങ്ങൾ ലഭ്യമാണ്. നാട്ടിൽ വീടുകൾ, ലൈബ്രറികൾ, സ്ഥാപനങ്ങൾ ഇവക്കുള്ള പ്രത്യേക പാക്കേജുകൾക്ക് സ്റ്റാളിൽ ഓർഡറുകൾ സ്വീകരിക്കുന്നുണ്ട്.