News & Articles

  1. home
  2. news
  3. കോഴിക്കോട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ പുസ്തകോത്സവത്തില്‍ ഐ.പി.എച്ച് ബുക്‌സ് സ്റ്റാള്‍ (Stall no. 17) പ്രവര്‍ത്തനം ആരംഭിച്ചു.
image description

കോഴിക്കോട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ പുസ്തകോത്സവത്തില്‍ ഐ.പി.എച്ച് ബുക്‌സ് സ്റ്റാള്‍ (Stall no. 17) പ്രവര്‍ത്തനം ആരംഭിച്ചു.

ഐ.പി.എച്ച് ബുക്‌സ് സ്റ്റാള്
കോഴിക്കോട് ഇ.എം.എസ് സ്റ്റേഡിയത്തിൽ വച്ചു നടക്കുന്ന ജില്ലാ ലൈബ്രറി കൗണ്സില് പുസ്തകോത്സവത്തില് ഐ.പി.എച്ച് ബുക്‌സ് സ്റ്റാള് (Stall no. 17) പ്രവര്ത്തനം ആരംഭിച്ചു. ജനുവരി 01-ന് ആരംഭിച്ച മേള 05-ാം തിയ്യതി വരെ നീണ്ടുനില്ക്കും. സമയം രാവിലെ 9 മുതല് വൈകീട്ട് 6 വരെ. മേളയില് പുസ്തകങ്ങള്ക്ക് ആകർഷകമായ ഡിസ്‌കൗണ്ടുകൾ നല്കുന്നതാണ്.
ബന്ധപ്പെടുക : 7012189978