News & Articles

  1. home
  2. news
  3. ഖുർആൻ ദുർവ്യാഖ്യാനങ്ങളിലെ ഒളിയജണ്ടകൾ: പുസ്തക പ്രകാശനവും, പൊതുസമ്മേളനവും
image description

ഖുർആൻ ദുർവ്യാഖ്യാനങ്ങളിലെ ഒളിയജണ്ടകൾ: പുസ്തക പ്രകാശനവും, പൊതുസമ്മേളനവും

എറണാകുളം: ഖുർആൻ ദുർവ്യാഖ്യാനങ്ങളിലെ ഒളിയജണ്ടകളെ തുറന്നുകാണിച്ചുകൊണ്ട് ഇത്തിഹാദുൽ ഉലമാ കേരള തയ്യാറാക്കിയ പുസ്തകത്തിൻ്റെ പ്രകാശനവും പൊതുസമ്മേളനവും 2022 ജനുവരി ഏഴ് വെള്ളി വൈകുന്നേരം നാല് മണിക്ക് എറണാകുളം ടൗൺ ഹാളിൽ നടക്കും.

https://www.youtube.com/c/D4mediaOnline