News & Articles

  1. home
  2. news
  3. ഖുർആൻ ബോധനം പത്താം വാല്യം പ്രകാശനം ചെയ്തു. ടി കെ ഉബൈദ് എഴുതി വരുന്ന ഖുർആൻ വ്യാഖ്യാന ഗ്രന്ഥമായ ഖുർആൻ ബോധനത്തിൻ്റെ പത്താം വാല്യം മാധ്യമം ചീഫ് എഡിറ്റർ ഒ അബ്ദുർറഹ് മാൻ പ്രകാശനം ചെയ്തു.
image description

ഖുർആൻ ബോധനം പത്താം വാല്യം പ്രകാശനം ചെയ്തു. ടി കെ ഉബൈദ് എഴുതി വരുന്ന ഖുർആൻ വ്യാഖ്യാന ഗ്രന്ഥമായ ഖുർആൻ ബോധനത്തിൻ്റെ പത്താം വാല്യം മാധ്യമം ചീഫ് എഡിറ്റർ ഒ അബ്ദുർറഹ് മാൻ പ്രകാശനം ചെയ്തു.

ടി കെ ഉബൈദ് എഴുതി വരുന്ന ഖുർആൻ വ്യാഖ്യാന ഗ്രന്ഥമായ ഖുർആൻ ബോധനത്തിൻ്റെ പത്താം വാല്യം മാധ്യമം ചീഫ് എഡിറ്റർ ഒ അബ്ദുർറഹ് മാൻ പ്രകാശനം ചെയ്തു.വെള്ളിമാട്കുന്ന് കുന്ന് മസ്ജിദുദ്ദഅ് വയിൽ നടന്ന ചടങ്ങിൽ ഐ പി എച്ച് ഡയറക്ടർ ഡോ കൂട്ടിൽ മുഹമ്മദ ലി അധ്യക്ഷത വഹിച്ചു. ഗ്രന്ഥ കർത്താവ് ടി കെ ഉബൈദ് സമർപ്പണ പ്രസംഗം നടത്തി. ഐ പി എച്ച് അസിസ്റ്റന്റ് ഡയറക്ടർ സ്വാഗതം പറഞ്ഞു. 850 രൂപ മുഖ വില വരുന്ന ഖുർആൻ ബോധനം പത്താം വാല്യം റമദാനിൽ 630 രൂപക്ക് ലഭിക്കും