News & Articles

  1. home
  2. news
  3. റിയാളുസ്വാലിഹീൻ പ്രകാശനം
image description

റിയാളുസ്വാലിഹീൻ പ്രകാശനം

ഐ പി എച്ച് പുനപ്രസിദ്ധീകരിക്കുന്ന ഇമാം നവവിയുടെ റിയാളുസ്വാലിഹീൻ മലയാള പരിഭാഷയും വ്യാഖ്യാനവും ശാന്തപുരം അൽജാമിഅയിൽ നടക്കുന്ന പ്രവാസി സംഗമത്തിൽ ജമാഅത്തെ ഇസ് ലാമി കേരള അമീർ എം ഐ അബ്ദുൽ അസീസ് സാഹിബ് പ്രകാശനം ചെയ്യുന്നു.ഏറ്റ് വാങ്ങുന്നത് ഐ പി എച്ച് ഡയറക്ടർ ബോർഡ് അംഗം കൂടിയായ പ്രവാസി നേതാവ് കെ എം ബശീർ