1921 ലെ മലബാർ സമരത്തെ കുട്ടികൾക്ക് വായിച്ചറിയാനാവും വിധം ലളിതമായും ആകർഷകമായും ആവിഷ്കരിക്കാനുള്ള ശ്രമമാണ് ഈ പുസ്തകം. ബ്രിട്ടീഷ് ജന്മിത്വ വിരുദ്ധ പോരാട്ടത്തിലെ സംഭവപരമ്പരകളെ ചരിത്രകഥകളുടെ രീതിയിൽ പരിചയപ്പെടുത്തുക എന്നതാണ് ലക്ഷ്യം. സമരത്തിന് നേതൃത്വം നൽകിയ പ്രധാന വ്യക്തികളും നിർണായകമായ സംഭവങ്ങളും ഈ കുറിപ്പുകളിൽ കടന്നുവരുന്നു. മാപ്പിളമാരുടെ ധീരമായ ചെറുത്തുനിൽപ്പുകളുടെ ആവേശകരമായ വായനാനുഭവം ഈ പുസ്തകം നൽകും.
1921 പോരാട്ടത്തിന്റെ കിസ്സകൾ
(0)
ratings
ISBN :
978-93-91899-11-0
₹117
₹130
Author : ഡോ. ജമീൽ അഹ്മദ് |
---|
Category : Malabar Rebellion |
Publisher : IPH Books |
1921 ലെ മലബാർ സമരത്തെ കുട്ടികൾക്ക് വായിച്ചറിയാനാവും വിധം ലളിതമായും ആകർഷകമായും ആവിഷ്കരിക്കാനുള്ള ശ്രമമാണ് ഈ പുസ്തകം. ബ്രിട്ടീഷ് ജന്മിത്വ വിരുദ്ധ പോരാട്ടത്തിലെ സംഭവപരമ്പരകളെ ചരിത്രകഥകളുടെ രീതിയിൽ പരിചയപ്പെടുത്തുക എന്നതാണ് ലക്ഷ്യം. സമരത്തിന് നേതൃത...