ചുവപ്പ് ഭീകരത

(0) ratings ISBN : 0

150

₹170

12% Off
Author : ഡോ. മൊയീൻ മലയമ്മ
Category : Common Subjects
Publisher : COCONUT BOOKS

ഒരു രാഷ്ട്രീയപാർട്ടി എന്നതിലപ്പുറം മനുഷ്യ സമൂഹത്തിന്റെ മത-സാമൂഹി ക-സാംസ്കാരിക-രാഷ്ട്രീയ-സാഹിത്യ- ചിന്താ മേഖലകളിൽ കമ്യൂണിസം ഉണ്ടാക്കിയ ആഘാതം ചെറുതല്ല. മനുഷ്യൻ കേവലം പദാർത്ഥമാണെന്നും എവല്യൂഷന്റെ പരിണതിയാണെന്നുമുള്ള ഡാർവിനിസ്റ്റ്- നാസ്തിക വായന യിൽ...

Add to Wishlist

ഒരു രാഷ്ട്രീയപാർട്ടി എന്നതിലപ്പുറം മനുഷ്യ സമൂഹത്തിന്റെ മത-സാമൂഹി ക-സാംസ്കാരിക-രാഷ്ട്രീയ-സാഹിത്യ- ചിന്താ മേഖലകളിൽ കമ്യൂണിസം ഉണ്ടാക്കിയ ആഘാതം ചെറുതല്ല. മനുഷ്യൻ കേവലം പദാർത്ഥമാണെന്നും എവല്യൂഷന്റെ പരിണതിയാണെന്നുമുള്ള ഡാർവിനിസ്റ്റ്- നാസ്തിക വായന യിൽനിന്നു തുടങ്ങുന്നു മനുഷ്യന്റെ സാധ്യതകളെക്കുറിച്ചുള്ള അതിന്റെ വി കൽപനകൾ. 120 മില്യൻ ജനങ്ങളെ ആഹുതി വരുത്തിയ അതിന്റെ ചരിത്രം ലെനിൻ, സ്റ്റാലിൻ, മാവോ, പോൾപോട്ട് തുടങ്ങിയവരിലൂടെ കടന്നുപോ കുന്നു. യുക്തിവാദത്തിന്റെയും ലിബറലിസത്തിന്റെയും ളോഹയണിഞ്ഞ് മ ആ കാഴ്ച്ചപ്പാടുകൾക്കെതിരെ തിരിയുമ്പോൾ അത് ഫാഷിസത്തിന്റെ മറു പേരായി മാറുന്നു. കമ്യൂണിസത്തിന്റെ ചരിത്രവും ലോകവീക്ഷണവും ആഴ ത്തിൽ അന്വേഷണവിധേയമാക്കുന്ന പഠനം.

Book ചുവപ്പ് ഭീകരത
Author ഡോ. മൊയീൻ മലയമ്മ
Category: Common Subjects
Publisher: COCONUT BOOKS
Publishing Date: 04-01-2021
Pages 160 pages
ISBN: 0
Binding: Soft Bindig
Languange: Malayalam
WhatsApp