ഹസനുല്‍ബന്നായുടെ ആത്മകഥ

(0) ratings ISBN : 978-81-8271-519-6

63

₹70

10% Off
Author : ഹസ്സൻ അൽ - ബന്ന
Category : Autobiography
Publisher : IPH Books
Translator :Editor V.A Kabeer

സാമ്രാജ്യത്വത്തിനെതിരില്‍ ഇസ്ലാമിക വിപ്ളവം നയിച്ച ഈജിപ്ഷ്യന്‍ രാഷ്ട്രീയത്തിലെ മാസ്മരിക വ്യക്തിത്വമെന്ന് അന്‍വര്‍ സാദാത്ത്. ചരിത്രത്തില്‍ മായാത്ത മുദ്രപതിച്ച മഹാനെന്ന് മുഹമ്മദ് നജീബ്. ബന്നാ എന്ന പേരിനെ അന്വര്‍ഥമാക്കുന്ന ന...

Add to Wishlist

സാമ്രാജ്യത്വത്തിനെതിരില്‍ ഇസ്ലാമിക വിപ്ളവം നയിച്ച ഈജിപ്ഷ്യന്‍ രാഷ്ട്രീയത്തിലെ മാസ്മരിക വ്യക്തിത്വമെന്ന് അന്‍വര്‍ സാദാത്ത്. ചരിത്രത്തില്‍ മായാത്ത മുദ്രപതിച്ച മഹാനെന്ന് മുഹമ്മദ് നജീബ്. ബന്നാ എന്ന പേരിനെ അന്വര്‍ഥമാക്കുന്ന നിര്‍മാണ വിദഗ്ധനെന്ന് സയ്യിദ് ഖുതുബ്. ധിഷണാ ശാലിയായ എഴുത്തുകാരന്‍, പ്രതിഭാശാലിയായ വാഗ്മി, ഉള്‍ക്കാഴ്ചയുള്ള ചിന്തകന്‍, സര്‍വോപരി ശക്തവും സുസംഘടിതവുമായ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ശില്‍പി സ്വന്തം ജീവിതാനുഭവങ്ങള്‍ വിവരിക്കുന്നു.

Book ഹസനുല്‍ബന്നായുടെ ആത്മകഥ
Author ഹസ്സൻ അൽ - ബന്ന
Category: Autobiography
Publisher: IPH Books
Publishing Date: 01-01-1974
Pages 224 pages
ISBN: 978-81-8271-519-6
Binding: Paper Back
Languange: Malayalam
WhatsApp