എഴുത്തുകാരന്‍, വാഗ്മി, സംഘാടകന്‍, പ്രസാധകന്‍ എന്നീ നിലകളിലെല്ലാം കേരള മുസ്‌ലിം പൊതു മണ്ഡലത്തില്‍ നിറ സാന്നിധ്യമായ ശൈഖ് മുഹമ്മദ് കാരകുന്നിന്റെ ഓര്‍മകുറിപ്പ്. കേരളത്തില്‍ ജമാഅത്തെ ഇസ്‌ലാമി കെട്ടിപടുത്ത ആദ്യ തലമുറക്ക് തൊട്ട് പിന്നാലെ ഇസ്‌ലാമിനെവിമോചന മന്ത്രമായി നെഞ്ചേറ്റികൊണ്ട് എഴുപതുകളില്‍ പ്രസ്ഥാനത്തിലേക്ക് കടന്നുവന്ന ക്ഷുഭിത യൗവനത്തിന്‍രെ പ്രതിനിധിയായ അംഗമാകാന്‍ താന്‍കൂടി പങ്കാളിത്തം വഹിച്ച ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ കഴിഞ്ഞ നാലര പതിറ്റാണ്ട് കാലത്ത് കേരളീയ ഇടപെടുലുകളും നാള്‍വഴികള്‍ കഴിഞ്ഞ യാത്ര ഈ പുസ്തകം
ഓര്‍മയുടെ ഓളങ്ങളില്‍
(0)
ratings
ISBN :
978- 81-8271-764-0
₹252
₹280
Author : ശൈഖ് മുഹമ്മദ് കാരക്കുന്ന് |
---|
Category : Autobiography |
Publisher : IPH Books |
എഴുത്തുകാരന്‍, വാഗ്മി, സംഘാടകന്‍, പ്രസാധകന്‍ എന്നീ നിലകളിലെല്ലാം കേരള മുസ്‌ലിം പൊതു മണ്ഡലത്തില്‍ നിറ സാന്നിധ്യമായ ശൈഖ് മുഹമ്മദ് കാരകുന്നിന്റെ ഓര്‍മകുറിപ്പ്. കേരളത്തില്‍ ജമാഅത്തെ ഇസ്‌ലാമി കെട്ടിപടുത്ത ആദ്യ തലമുറ...