എന്തൊക്കെ പറഞ്ഞാലും മനുഷ്യന്റെ ജീവവായു സ്വാതന്ത്ര്യമാണ്. ഇഷ്ടമുള്ള മതം സ്വീകരിക്കാനും ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും ഇഷ്ടമുള്ള വസ്ത്രം ധരി ക്കാനും സ്വാതന്ത്ര്യമില്ലാത്ത ജീവിതം കുടുസ്സായി മാറുന്നു. ശരിയായ പാന ത്തിനും ചിന്തക്കും ശേഷം ഇഷ്ടമുള്ള മതം സ്വീകരിക്കാനും ഇഷ്ടമില്ലാത്ത മതം തിരസ്ക്കരിക്കാനുമുള്ള സ്വാതന്ത്ര്യ മില്ലെങ്കിൽ ജീവിതം നിരർഥകം! മതം മാറാനുള്ള സ്വാതന്ത്ര്യം ധീരമായി ഉപയോഗപ്പെടുത്തിയ 24 പ്രമുഖരുടെ തീക്ഷ്‌ണമായ സത്യാന്വേഷണ യാത്രയുടെ സംക്ഷോഭകവും ഹൃദയ ഹാരിയുമായ കഥകൾ ഇതൾവിരിയുന്ന മനോഹര കൃതിശിൽപ്പം
ഹൃദയഹാരിയായ സത്യാന്വേഷണ യാത്രകൾ
(0)
ratings
ISBN :
978-81-973357-6-1
₹522
₹580
Author : ഖാലിദ് അസ്സയ്യിദ് |
---|
Category : Autobiography |
Publisher : IPH Books |
Translator :Hussain Kadannamanna |
എന്തൊക്കെ പറഞ്ഞാലും മനുഷ്യന്റെ ജീവവായു സ്വാതന്ത്ര്യമാണ്. ഇഷ്ടമുള്ള മതം സ്വീകരിക്കാനും ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും ഇഷ്ടമുള്ള വസ്ത്രം ധരി ക്കാനും സ്വാതന്ത്ര്യമില്ലാത്ത ജീവിതം കുടുസ്സായി മാറുന്നു. ശരിയായ പാന ത്തിനും ചിന്തക്കും ശേഷം ഇഷ്ടമുള്ള മതം സ...