ഖുത്തുബാത്ത്

(0) ratings ISBN : 978-81-8271-768-8

294

₹350

16% Off
Author : അബുല്‍അഅ്ലാ മൗദൂദി
Category : Islamic Studies
Publisher : IPH Books
Translator :V.P. Muhammed Ali

പ്രശസ്ത പണ്ഡിതനും പരിഷ്‌കര്‍ത്താവുമായ മൗലാനാ അബുല്‍അഅ്‌ലാ മൗദൂദി പഞ്ചാബിലെ പഠാന്‍കോട്ടില്‍ സ്ഥാപിച്ച ദാറുല്‍ ഇസ്‌ലാമിലെ പള്ളിയില്‍ 1937-'39 കാലത്ത് നടത്തിയ ജുമുഅ ഖുത്വ്ബകളുടെ സമാഹാരം. യഥാര്‍ഥ മുസ്&...

Add to Wishlist

പ്രശസ്ത പണ്ഡിതനും പരിഷ്‌കര്‍ത്താവുമായ മൗലാനാ അബുല്‍അഅ്‌ലാ മൗദൂദി പഞ്ചാബിലെ പഠാന്‍കോട്ടില്‍ സ്ഥാപിച്ച ദാറുല്‍ ഇസ്‌ലാമിലെ പള്ളിയില്‍ 1937-'39 കാലത്ത് നടത്തിയ ജുമുഅ ഖുത്വ്ബകളുടെ സമാഹാരം. യഥാര്‍ഥ മുസ്‌ലിമായി ജീവിക്കാന്‍ ഇസ്‌ലാമിനെക്കുറിച്ച് പഠിക്കുകയും അനുഷ്ഠാനങ്ങളുടെ ചൈതന്യം യഥാവിധി ഗ്രഹിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം ലളിതവും സുഗ്രഹവുമായ ശൈലിയില്‍ അവതരിപ്പിക്കുന്നു. നിരവധി ഭാഷകളില്‍ പ്രസിദ്ധീകരിക്കപ്പെടുകയും ഏറെ സ്വീകാര്യത നേടുകയുമുണ്ടായ ഈ കൃതി ജനപ്രീതിയോടൊപ്പം വിവാദപരമെന്ന ഖ്യാതി കൂടി നേടിയിട്ടുണ്ട്. പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്ന മൗദൂദീ രചനകളിലൊന്ന്.

Book ഖുത്തുബാത്ത്
Author അബുല്‍അഅ്ലാ മൗദൂദി
Category: Islamic Studies
Publisher: IPH Books
Publishing Date: 16-10-2024
Pages 304 pages
ISBN: 978-81-8271-768-8
Binding: Paper Back
Languange: Malayalam
WhatsApp