മുസ്ലിംകളുടെ ധാര്‍മിക-സാമൂഹിക ജീവിതത്തിന്റെ അടിത്തറയായി നിലകൊള്ളുന്ന സൂറതുന്നൂറിന്റെ വ്യാഖ്യാനമായ ഈ കൃതി ഇസ്ലാമിലെ ധാര്‍മിക സദാചാര നിയമങ്ങളുടെയും സാംസര്‍ഗിക മുറകളുടെയും കുടുംബജീവിത ചട്ടങ്ങളുടെയും ഒരുജ്ജ്വല പഠനമാണ്. ഖുര്‍ആന്‍ വ്യാഖ്യാനത്തിലെന്നപോലെ നിയമ ഗവേഷണത്തിലും അതിന്റെ പ്രമാണ തത്ത്വങ്ങളിലും ഗന്ഥകര്‍ത്താവിനുള്ള അവഗാഹത്തിന്റെയും പറന്ന വിജ്ഞാനത്തിന്റെയും നിദര്‍ശനം കൂടിയാണീ കൃതി. സാധാരണക്കാര്‍ക്ക് മാത്രമല്ല, അഭിഭാഷകര്‍, ന്യായാധിപര്‍, നിയമ-സാമൂഹികശാസ്ത്ര അധ്യാപകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങി എല്ലാവര്‍ക്കും വളരെ പ്രയോജനപ്രദമാണീ ഗ്രന്ഥം. ഇസ്ലാമിക നിയമത്തെയും സാംസര്‍ഗിക വ്യവസ്ഥയെയും കുറിച്ച് അറബിഭാഷയില്‍ പോലും ഒരിടത്ത് ക്രോഡീകൃതമായി ലഭിക്കാത്ത ധാരാളം അറിവ് ഇതില്‍നിന്ന് ലഭിക്കും.
സൂറ അന്നൂർ
(0)
ratings
ISBN :
0
₹207
₹230
Author : ടി.കെ. ഉബൈദ് |
---|
Category : Quran Translation |
Publisher : IPH Books |
മുസ്ലിംകളുടെ ധാര്‍മിക-സാമൂഹിക ജീവിതത്തിന്റെ അടിത്തറയായി നിലകൊള്ളുന്ന സൂറതുന്നൂറിന്റെ വ്യാഖ്യാനമായ ഈ കൃതി ഇസ്ലാമിലെ ധാര്‍മിക സദാചാര നിയമങ്ങളുടെയും സാംസര്‍ഗിക മുറകളുടെയും കുടുംബജീവിത ചട്ടങ്ങളുടെയും ഒരുജ്ജ്വല പഠനമാണ്. ഖുര്‍ആന്‍...