Samskarana Chinthakal

  1. home
  2. Products
  3. Samskarana Chinthakal
8 % off
image description
₹ 55 ₹ 60
  • Status: In Stock
- +
Add To Cart
sale

Samskarana Chinthakal

By:
  • Translator:nil

സാമൂഹിക ജീവിയായ മനുഷ്യന്‍ സ്വയം സംസ്‌കൃതിക്കായി സ്വാംശീകരിക്കേണ്ട ചില ഗുണങ്ങളാണ് നിസ്വാര്‍ഥത, വിനയം, ഉദാരത, സഹാനുഭൂതി തുടങ്ങിയവ. ഇത്തരം ഗുണങ്ങള്‍ ഉള്‍ക്കൊള്ളുമ്പോള്‍ മാത്രമേ, അവന്‍ കുടുംബത്തിനും സമൂഹത്തിനും നാടിനും ഉപകാരപ്പെടൂ. സംസ്‌കരണത്തിനുള്ള ചില പാഠങ്ങളാണ് ഈ കൃതിയുടെ ഉള്ളടക്കം. ഖുര്‍ആന്റെയും സുന്നത്തിന്റെയും പിന്‍ബലത്തോടെയാണ് ഗ്രന്ഥകാരന്‍ ഈ പാഠങ്ങള്‍ സമര്‍പ്പിക്കുന്നത്. വ്യക്തിപരവും സാമൂഹികവുമായ സംസ്‌കരണത്തിന് ഈ കൃതി ഉപകരിക്കും.



Product Description

  • BookSamskarana Chinthakal
  • Author
  • CategoryFamily / Society
  • Publishing Date1970-01-01
  • Pages:64pages
  • ISBN
  • Binding
  • LanguangeMalayalam
No Review Added