Islamika Samooham Charithra Samgraham Part 1

  1. home
  2. Products
  3. Islamika Samooham Charithra Samgraham Part 1
12 % off
image description
₹ 350 ₹ 399
  • Status: In Stock
- +
Add To Cart
sale

Islamika Samooham Charithra Samgraham Part 1

By: Sarwat Saulat
  • Translator:Abdurahman Munnur

ഇസ്‌ലാമിക ചരിത്രം കടന്നുപോന്ന ആയിരത്തിനാനൂറ് കൊല്ലക്കാലത്തെ ചരിത്രം ചുരുക്കിപ്പറയുകയാണ് ചരിത്ര പണ്ഡിതനും ബഹുഭാഷാ വിദഗ്ധനുമായ സര്‍വത് സൗലത്. നാലു ഭാഗങ്ങളായി രചിക്കപ്പെട്ട കൃതിയുടെ ഒന്നാം ഭാഗമാണിത്. മക്കയില്‍ ഇസ്‌ലാമിന്റെ ആവിര്‍ഭാവം മുതല്‍ ബഗ്ദാദിന്റെയും ഗ്രാനഡയുടെയും പതനം വരെയുള്ള ഒമ്പത് നൂറ്റാണ്ടു കാലത്തെ ചരിത്രമാണ് ഇതിലെ ഉള്ളടക്കം. സംക്ഷിപ്തമെങ്കിലും ചരിത്രം സമഗ്രമായിത്തന്നെ വിവരിച്ചിരിക്കുന്നു എന്നത് ഇതിന്റെ സവിശേഷതയാണ്. ഇസ്‌ലാമിക സമൂഹത്തിന്റെ ഗതകാലങ്ങളിലേക്ക് വെളിച്ചം വീശുന്ന ഇത്തരമൊരു കൃതി മലയാളത്തില്‍ വേറെയില്ല.



Product Description

  • BookIslamika Samooham Charithra Samgraham Part 1
  • AuthorSarwat Saulat
  • CategoryHistory
  • Publishing Date1970-01-01
  • Pages:360pages
  • ISBN
  • Binding
  • LanguangeMalayalam
No Review Added