Zionism

  1. home
  2. Products
  3. Zionism
11 % off
image description
₹ 49 ₹ 55
  • Status: In Stock
- +
Add To Cart
sale

Zionism

By: Raja Garodi
  • Translator:A.P. Kunhamu

സാമൂഹിക-രാഷ്ട്രീയ വിശകലനത്തിന് അതുല്യ സംഭാവനകള്‍ നല്‍കിയ ഫ്രാന്‍സിലെ പ്രതിഭാശാലിയാണ് റജാ ഗരോഡി. മോശെയുടെ പഴയ നിയമങ്ങളിലോ ചരിത്രരേഖകളിലോ സയണിസത്തിന് യാതൊരു നീതീകരണവുമില്ലെന്ന് ഗരോദി സമര്‍ഥിക്കുന്നു. വിവിധ രാഷ്ട്രങ്ങളില്‍ പാര്‍ത്തിരുന്ന ജൂതന്മാരെ ഫലസ്തീനിലേക്ക് ആട്ടിത്തെളിക്കാന്‍ സയണിസ്റുകള്‍ ആസൂത്രണം ചെയ്ത ഭീകര നടപടികള്‍ ഇതില്‍ വെളിപ്പെടുത്തുന്നു. സയണിസ്റ് ആചാര്യന്മാരുടെ കൃതികള്‍ ആമൂലാഗ്രം പരിശോധിച്ച് രാഷ്ട്രീയ സയണിസത്തിന്റെ പ്രച്ഛന്നവേഷങ്ങള്‍ ചീന്തിമാറ്റുകയാണ് ഗരോദി. ഫ്രഞ്ച്, ഇംഗ്ളീഷ് ഭാഷകളില്‍ പ്രസിദ്ധമായ കൃതിയുടെ മലയാള പരിഭാഷ.



Product Description

  • BookZionism
  • AuthorRaja Garodi
  • CategoryHistory
  • Publishing Date1970-01-01
  • Pages:56pages
  • ISBN
  • Binding
  • LanguangeMalayalam
No Review Added