Thuhfathul Mujahideen VazhiyumVayanayum

 1. home
 2. Products
 3. Thuhfathul Mujahideen VazhiyumVayanayum
8 % off
image description
₹ 55 ₹ 60
 • Status: In Stock
- +
Add To Cart
sale

Thuhfathul Mujahideen VazhiyumVayanayum

By: T. Muhammad Velam
 • Translator:Nil

16-ാം നൂറ്റാണ്ടില്‍ സൈനുദ്ദീന്‍ മഖ്ദൂം രചിച്ച ചരിത്ര ദാര്‍ശനിക ഗ്രന്ഥമായ തുഹ്ഫത്തുല്‍ മുജാഹിദീനെ കേരളത്തിലെ പ്രമുഖരായ ഏതാനും സാംസ്കാരിക നായകരും ഏഴുത്തുകാരും വ്യത്യസ്ത വീക്ഷണ കോണിലൂടെ പുനര്‍വായിക്കുകയാണ് ഈ കൃതിയില്‍. തുഹ്ഫത്തുല്‍ മുജാഹിദീന്‍ ഉയര്‍ത്തുന്ന രാഷ്ട്രീയത്തെ പുസ്തകത്തിലെ ലേഖനങ്ങള്‍ പല രീതിയില്‍ വായിക്കുന്നുണ്ടെങ്കിലും അവയെല്ലാം ഒടുവില്‍ എത്തിച്ചേരുന്നത് പല വഴികളിലൂടെയുള്ള തുഹ്ഫയുടെ സമകാലിക പ്രസക്തിയിലാണ്.Product Description

 • BookThuhfathul Mujahideen VazhiyumVayanayum
 • AuthorT. Muhammad Velam
 • CategoryHistory
 • Publishing Date1970-01-01
 • Pages:64pages
 • ISBN
 • Binding
 • LanguangeMalayalam
No Review Added