Islamile Thyagivaryanmar

  1. home
  2. Products
  3. Islamile Thyagivaryanmar
5 % off
image description
₹ 19 ₹ 20
  • Status: In Stock
- +
Add To Cart
sale

Islamile Thyagivaryanmar

By: K. Abdul Jabar
  • Translator:nil

ഇസ്ലാമിക ചരിത്രത്തില്‍ത്യാഗോജ്വലമായ ജീവിതം നയിച്ച് മാതൃക കാട്ടിയ മഹാരഥന്മാരാണ് നബി തിരുമേനിയുടെ അനുചരന്മാര്‍. ആ സംഘത്തിലെ ഏറെ ശ്രദ്ധേയരായ അബ്ദുല്ലാഹിബ്നു സുബൈര്‍, അബൂ ഉബൈദ, അബ്ദുല്ലാഹിബ്നു ഉമര്‍, അബുദര്‍റില്‍ ഗിഫാരി, അബൂഹുറയ്റ, ജഅ്ഫറുബ്നു അബീവഖാസ്, സൈദുബ്നു ഹാരിസ എന്നിവരുടെ ജീവിതകഥ സവിശേഷം തെരഞ്ഞെടുത്ത് അവതരിപ്പിക്കുകയാണ് ഈ കൃതിയില്‍. ഏതൊരു ഇസ്ലാമിക പ്രവര്‍ത്തകന്റെയും കര്‍മവീഥിയില്‍ ആവേശം പകരാന്‍ പോന്നതാണ് ആ മഹത്തുക്കളുടെ മാതൃകാ ജീവിതം.



Product Description

  • BookIslamile Thyagivaryanmar
  • AuthorK. Abdul Jabar
  • CategoryBiography
  • Publishing Date1970-01-01
  • Pages:24pages
  • ISBN
  • Binding
  • LanguangeMalayalam
No Review Added