Malcolm X

  1. home
  2. Products
  3. Malcolm X
20 % off
image description
₹ 519 ₹ 649
  • Status: In Stock
- +
Add To Cart
sale

Malcolm X

By: Alex Hali
  • Translator:A.P. Kunhamu

അലക്‌സ് ഹാലിയുടെ തൂലിക മനോഹരമായി പകര്‍ത്തിയ മാല്‍ക്കം എക്‌സിന്റെ ആത്മകഥ. അമേരിക്കന്‍ പുസ്തക വിപണിയിലെ ബെസ്റ്റ് സെല്ലര്‍. അമേരിക്കന്‍ പൗരാവകാശ ചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായവും ലോകമെങ്ങുമുള്ള പാര്‍ശ്വവല്‍കൃത ജനവിഭാഗത്തിന്റെ ആവേശവും പ്രചോദനവുമാണ് മാല്‍ക്കം എക്‌സ്. പാപത്തിന്റെ പാഴ്‌ച്ചേറില്‍ നിന്ന് വിശുദ്ധിയുടെ താരാപഥത്തിലേക്ക് നടന്നുകയറിയതാണ് മാല്‍ക്കം എക്‌സിന്റെ ജീവിതം. അമേരിക്കയിലെ കറുത്തവരുടെ വിമോചനം സ്വപ്‌നം കാണുകയും അതിനുവേണ്ടി കനല്‍പഥങ്ങള്‍ ഏറെ താണ്ടി ഒടുവില്‍ ഇസ്‌ലാമിലൂടെ ആ വിമോചനം സാക്ഷാല്‍ക്കരിക്കുകയും ചെയ്ത ആ പോരാളിയുടെ ജീവിതം പറയുന്ന ഈ പുസ്തകം ഇന്ന് ലോകമെങ്ങുമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകരുടെ പാഠപുസ്തകമാണ്.



Product Description

  • BookMalcolm X
  • AuthorAlex Hali
  • CategoryAutobiography
  • Publishing Date1970-01-01
  • Pages:504pages
  • ISBN
  • Binding
  • LanguangeMalayalam
No Review Added