Quran Bodhanam Surthu Yaseen

  1. home
  2. Products
  3. Quran Bodhanam Surthu Yaseen
18 % off
image description
₹ 99 ₹ 120
  • Status: In Stock
- +
Add To Cart
sale

Quran Bodhanam Surthu Yaseen

By: T.K. Ubaid
  • Translator:nil

വിശുദ്ധ ഖുര്‍ആനിലെ 36-ാം അധ്യായം യാസീന്റെ പരിഭാഷയും വ്യാഖ്യാനവും. മുസ്‌ലിം ജീവിതത്തില്‍ യാസീന് സവിശേഷ പ്രാധാന്യമുണ്ട്. സാധാരണക്കാര്‍ക്കു പോലും മനഃപാഠമാണ് ഖുര്‍ആന്റെ ഹൃദയം എന്ന് വിശേഷിപ്പിക്കപ്പെട്ട ഈ സൂറത്ത്. അതിനാല്‍ത്തന്നെ ഇതിന്റെ പാരായണം അവരുടെ നിത്യജീവിതത്തിന്റെ ഭാഗവുമാണ്. പാരായണത്തോടൊപ്പം അര്‍ഥവും ആശയവും കൂടി ഗ്രഹിക്കാന്‍ സഹായകമാകും ഈ പരിഭാഷയും വ്യാഖ്യാനവും.



Product Description

  • BookQuran Bodhanam Surthu Yaseen
  • AuthorT.K. Ubaid
  • CategoryQuran Translation
  • Publishing Date1970-01-01
  • Pages:98pages
  • ISBN
  • Binding
  • LanguangeMalayalam
No Review Added