Thithe Malkoothak Ninte Rajyam Varename
- Translator:Nil
ഈശോ മിശിഹായുടെ സംസാര ഭാഷയായ അരമായയിലൂടെ അവിടുത്തെ സന്ദേശങ്ങളെയും ദൈവരാജ്യ സങ്കല്‍പത്തെയും പഠനവിധേയമാക്കുകയാണ് ഈ ഗ്രന്ഥം. സൃഷ്ടി സ്ഥിതി സംഹാരങ്ങളുടെ ഉടമയായ ഏക സത്യ ദൈവത്തിന്റെ നിയമങ്ങള്‍ക്കെ മനുഷ്യന്‍ വിധേയനാകേണ്ടതുള്ളൂ എന്ന വിപ്ലവകരമായ വിമോചന സന്ദേശം ഈശോ മിശിഹായുടെ സുവിശേഷങ്ങളിലൂടെ ഇവിടെ ഇതള്‍ വിരിയുന്നു. അധര്‍മങ്ങളും അസമത്വങ്ങളും നിറഞ്ഞ മനുഷ്യന്റെ രാജ്യത്തുനിന്നും സമത്വസുന്ദരവും നീതിനിഷ്ഠവുമായ ദൈവത്തിന്റെ രാജ്യത്തിലേക്കുള്ള പ്രയാണമാണ് മനുഷ്യന്റെ ജീവിതലക്ഷ്യം എന്ന ദൈവിക ദര്‍ശനത്തെ വീണ്ടെടുക്കുകയാണ് ഈ കൃതി.
Product Description
- BookThithe Malkoothak Ninte Rajyam Varename
- AuthorDr. E.M. Sakeer Hussain
- CategoryComparitive Study
- Publishing Date1970-01-01
- Pages:96pages
- ISBN
- Binding
- LanguangeMalayalam
No Review Added