Yeshuvinte Pingami
- Translator:Nil
'എനിക്ക് ഇനിയും പല കാര്യങ്ങള്‍ നിങ്ങളോട് പറയാനുണ്ട്. എന്നാല്‍, ഇപ്പോള്‍ അതു താങ്ങാന്‍ നിങ്ങള്‍ക്കു കഴിവില്ല. ദൈവത്തെപ്പറ്റിയുള്ള സത്യം വെളിപ്പെടുത്തുന്ന സത്യത്തിന്റെ ആത്മാവ് വരുമ്പോള്‍ എല്ലാ കാര്യങ്ങളും പഠിപ്പിക്കും'' (യോഹ 16:12-13). ഭാവിയില്‍ വരാനുള്ള ഒരു പ്രവാചകന്റെ ആഗമനത്തെപ്പറ്റി ദൈവത്തില്‍നിന്നു കിട്ടിയ സന്ദേശം ഒരു പ്രവാചകന്‍ എന്ന നിലയില്‍ യേശു പ്രഖ്യാപിക്കുകയായിരുന്നു അന്നവിടെ. വരുമെന്ന് പറഞ്ഞ ആ ആശ്വാസദായകന്‍ ആരാണ്? അദ്ദേഹം വന്നുവോ? വന്നെങ്കില്‍ അദ്ദേഹത്തെ സ്വീകരിച്ചുവോ? യേശു പറഞ്ഞ പ്രവാചകന്‍ താന്‍തന്നെയെന്ന് ഏതെങ്കിലും പ്രവാചകന്‍ അവകാശപ്പെട്ടിട്ടുണ്ടോ? യേശു പറഞ്ഞ ലക്ഷണങ്ങള്‍ അദ്ദേഹത്തില്‍ നിറവേറിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ എന്തുകൊണ്ട് അദ്ദേഹത്തെ അംഗീകരിച്ചില്ല? യേശുവിനെ തിരസ്‌കരിച്ച യഹൂദര്‍ ചെയ്ത തെറ്റ് ക്രൈസ്തവരും ആവര്‍ത്തിക്കുകയാണോ? ബൈബിളിന്റെയും ഖുര്‍ആന്റെയും ചരിത്രവസ്തുതകളുടെ വെളിച്ചത്തില്‍ യേശു പ്രവചിച്ച സത്യാത്മാവ് ആരെ-് സത്യസന്ധമായി കാണിച്ചുതരികയാണ് ഗ്രന്ഥകാരന്‍.
Product Description
- BookYeshuvinte Pingami
- AuthorE.C. Simmon Master
- CategoryComparitive Study
- Publishing Date1970-01-01
- Pages:32pages
- ISBN
- Binding
- LanguangeMalayalam