8 % off

Pravachakathwa Samapthi
- Translator:Nil
ഖാദിയാനി മിഷ്യനറിയയിരുന്ന ബി. അബ്ദുല്ലാ മൌലവി, എച്ച്.എ തന്റെ 'പ്രവാചകത്വം ഖുര്‍ആനില്‍' എന്ന കൃതിയില്‍ പതിനഞ്ച് ഖുര്‍ആന്‍ സൂക്തങ്ഹളെ ദുര്‍വ്യാഖ്യാനിച്ച് കൊണ്ട് മുഹമ്മദ് നബി(സ)ക്കുശേഷം പ്രവാചകന്മാര്‍ വരുമെന്ന് വാദിക്കുന്നു. ഈ വാദത്തെ ഖുര്‍ആന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തില്‍ ഖണ്ഡിക്കുകയും പ്രവാചകത്വ സമാപ്തി തെളിയിക്കുകയും ചെയ്യുന്ന ഒരു പഠനഗ്രന്ഥം.
Product Description
- BookPravachakathwa Samapthi
- AuthorE.N. Ibrahim
- CategoryQadianism
- Publishing Date1970-01-01
- Pages:16pages
- ISBN
- Binding
- LanguangeMalayalam
No Review Added