Malayalathinte Isal Vazhi
മാപ്പിളപ്പാട്ടുകളെക്കുറിച്ച് സി. അച്യുതമേനോന്‍, ശൂരനാട്ടു കുഞ്ഞന്‍പിള്ള, എ.പി.പി. നമ്പൂതിരി, എഫ്. ഫോസറ്റ്, ടി. ഉബൈദ്, ഒ. ആബു, പുന്നയൂര്‍ക്കുളം വി. ബാപ്പു തുടങ്ങിയ പ്രഗദ്ഭമതികള്‍ നടത്തിയ ഗഹനവും അപൂര്‍വവുമായ പഠനങ്ങളാണ് ഇവിടെ സമാഹരിച്ചിരിക്കുന്നത്. സാഹിത്യ ചരിത്രകാരന്മാരുടെ ശ്രദ്ധയില്‍ ഇനിയും വേണ്ടതുപോലെ പതിഞ്ഞിട്ടില്ലാത്ത അറബിമലയാളത്തെയും അതിലെ കൃതികളെയും മാനക മലയാളത്തിലേക്ക് പ്രസരിപ്പിക്കാനുള്ള സാര്‍ഥകമായ ഉദ്യമം.
Product Description
- BookMalayalathinte Isal Vazhi
- AuthorEditor: K. Abubacker
- CategoryCulture
- Publishing Date1970-01-01
- Pages:104pages
- ISBN
- Binding
- LanguangeMalayalam
No Review Added