India Charithra Vikchanam : Desham, Deshiyatha, Deshcharithram
മൗലികമായ ചരിത്ര വിശകലനങ്ങളുടെ പ്രകാശനമെന്ന നിലക്ക് തയ്യാറാക്കപ്പെട്ട സമാഹാരം. അപരവത്കരണത്തിന്റെ വ്യവസ്ഥാപിത രൂപങ്ങള്‍ക്ക് പിന്‍ബലമേകുന്ന ചരിത്രത്തെയും ചരിത്രപാഠങ്ങളെയും വിമര്‍ശനവിധേയമാക്കുന്ന പഠനങ്ങള്‍. കൊളോണിയല്‍-പൗരസ്ത്യ-ദേശീയ മുന്നണികള്‍ ചരിത്രരചനാ പദ്ധതിയുടെ സംയുക്താഭ്യാസങ്ങളിലൂടെ മുസ്‌ലിംകളടക്കമുള്ള ന്യൂനപക്ഷങ്ങളെ ദേശീയതയുടെ ഭാവനാഭൂപടങ്ങളില്‍നിന്നും നിഷ്‌കാസിതമാക്കിയതെങ്ങനെ എന്ന അന്വേഷണമാണ് ഇതില്‍ പുരോഗമിക്കുന്നത്.
Product Description
- BookIndia Charithra Vikchanam : Desham, Deshiyatha, Deshcharithram
- AuthorSunil P Ilayidom
- CategoryFascism/Terrorism
- Publishing Date1970-01-01
- Pages:112pages
- ISBN
- Binding
- LanguangeMalayalam
No Review Added